Bigstory

ഉയിര്‍ തമി‍ഴിന് നല്‍കി ആ ഉടല്‍ മണ്ണോട് ചേര്‍ന്നു; കലൈഞ്ജറുടെ മൃതശരീരം സംസ്കരിച്ചു

ദ്രാവിഡ രാഷ്ട്രീയത്തില്‍ കലൈഞ്ജറുടെ വിടവ് നികത്താന്‍ ഇനിയാരെന്ന പ്രസക്തമായ ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ആ തമി‍ഴ് നായകന്‍ വിടവാങ്ങുന്നത്....

കലൈഞ്ജര്‍ കരുണാനിധി അന്തരിച്ചു; വിടവാങ്ങിയത് തമി‍ഴകത്തിന്‍റെ രാഷ്ട്രീയ ഗതി നിര്‍ണയിച്ച നേതാവ്

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

കൊലക്കത്തി കൈവിടാതെ ആര്‍എസ്എസ്; കാസര്‍ഗോഡ് സിപിഐഎം പ്രവര്‍ത്തകനെ ആര്‍എസ്എസ്-ബിജെപി സംഘം കുത്തിക്കൊന്നു

ബിജെപി ജില്ലാ നേതാവ‌് വത്സരാജിന്റെ മരുമകൻ അശ്വത‌ിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം....

വിവാദങ്ങള്‍ ഒ‍ഴിയാതെ ജഡ്ജി നിയമനം; കെഎം ജോസഫിനെ സീനിയോറിറ്റിയില്‍ പിന്നിലാക്കി; ജഡ്ജിമാര്‍ക്കിടയില്‍ പ്രതിഷേധം കത്തുന്നു

ജുഡീഷ്യറിയുടെ അന്തസിന് ഇടിവുണ്ടാക്കുന്ന കേന്ദ്ര ഇടപെടല്‍ അനുവദിക്കരുതെന്ന് ന്യായാധിപര്‍ ആവശ്യപ്പെടും....

വണ്ണപ്പുറം കൂട്ട കൊലപാതകം; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു; പ്രതികളുടെ അറസ്റ്റ് ഉടനെന്ന് അന്വേഷണസംഘം

കേസില്‍‌ വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്....

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയായി; വൈദ്യുതി മന്ത്രി ഇന്ന് അണക്കെട്ട് സന്ദർശിക്കും

മന്ത്രിയുടെ സാനിദ്ധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് കളക്ട്രേറ്റിൽ അവലോകന യോഗം ചേരും....

ഇടുക്കിയില്‍ കനത്ത മ‍ഴ തുടരുന്നു; ഡാമിലെ ജലനിരപ്പ് ഉയരുന്നു; 2395 അടിയായാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും

രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കാനൊരുങ്ങുകയാണ്.....

Page 105 of 153 1 102 103 104 105 106 107 108 153