Bihar Election

ബിഹാറിൽ വീണ്ടും മുഖ്യമന്ത്രി ആകാൻ നിതീഷ് കുമാർ

ബിഹാറിൽ മുഖ്യമന്ത്രി പദവിയെന്ന ബിജെപി സ്വപ്നം അവസാനിപ്പിച്ചു വീണ്ടും മുഖ്യമന്ത്രി ആകാൻ നിതീഷ് കുമാർ. നാളെ നിതീഷ് കുമാറിൻ്റെ വസതിയിൽ....

ബിഹാറിലെ തിരിച്ചടി: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ അടിയന്തര യോഗം, കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ കെ സി വേണുഗോപാല്‍

ബിഹാര്‍ തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ പ്രതിസന്ധിയിലായി കോണ്‍ഗ്രസ്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍....

ബിഹാറില്‍ നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു; ജയിച്ചിട്ടും സ്വപ്നങ്ങളെല്ലാം വീണുടഞ്ഞ് ബിജെപി

ബിഹാറില്‍ നിതീഷ് കുമാര്‍തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതാക്കള്‍. നിതീഷ് കുമാറിന്റെ വസതിയില്‍ എന്‍ഡിഎ നേതാക്കള്‍ യോഗം ചേര്‍ന്നു. മുഖ്യമന്ത്രി സ്ഥാനം....

‘തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്’; ബീഹാർ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം ഇങ്ങനെ

ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തുടക്കം മുതൽ തന്നെ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പിൽ....

സിനിമാക്കാരുടെ മക്കൾ സിനിമാക്കാരാകുന്നു, ഡോക്ടർമാരുടെ മക്കൾ ഡോക്ടർമാർ ആകുന്നു, അതുപോലെ രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാരായാൽ മതിയോയെന്നാണ് ചോദിച്ചത്: ശശി തരൂർ

നെഹ്റു കുടുംബത്തിനെതിരെ താൻ വിമർശനം ഉന്നയിച്ചിട്ടില്ലെന്ന് ശശി തരൂർ. സിനിമാക്കാരുടെ മക്കൾ സിനിമാക്കാരാകുന്നു, ഡോക്ടർമാരുടെ മക്കൾ ഡോക്ടർമാർ ആകുന്നു. അതുപോലെ....

‘ബിഹാറിൽ ബിജെപി സഖ്യത്തെ വിജയിപ്പിച്ചത് കോൺഗ്രസ്; മതനിരപേക്ഷ ചേരിയെ ദുർബലപ്പെടുത്തിയത് അവരാണ്’; ജിതിൻ ഗോപാലകൃഷ്ണൻ എഴുതിയ കുറിപ്പ് ശ്രദ്ദേയമാകുന്നു

രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ കേവലഭൂരിപക്ഷം മറികടന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു....

എൻഡിഎ സർക്കാർ കടപുഴകുമോ ? ബിഹാർ ജനവിധി മറ്റന്നാൾ അറിയാം

ബിഹാർ ജനവിധി മറ്റന്നാൾ അറിയാം. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ എൻഡിഎ മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ....

ബീഹാർ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

ബീഹാറിൽ ഇന്ന് നിശബ്ദ പ്രചാരണം. 122 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. നാല് മന്ത്രിമാരുൾപ്പെടെ ഉള്ള പ്രമുഖരാണ് അവസാന ഘട്ടത്തിൽ....

ബിഹാറില്‍ നടുറോഡില്‍ വിവിപാറ്റ് സ്ലിപ്പുകള്‍

ബിഹാറില്‍ വിവിപാറ്റ് സ്ലപ്പുകള്‍ നടുറോഡില്‍. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. വോട്ടര്‍ വെരിഫൈബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (VVPAT) സ്ലിപ്പുകള്‍ ചിതറിക്കിടക്കുന്നതിന്റെ....

മാഞ്ചിയിൽ സിപിഐ എം സ്ഥാനാർഥിക്കെതിരെ നടന്ന അക്രമം: ‘തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടിയെടുക്കണം’; അപലപിച്ച് എം എ ബേബി

മാഞ്ചി നിയോജകമണ്ഡലത്തിലെ സിപിഐ എം സ്ഥാനാർത്ഥി സത്യേന്ദ്ര യാദവിനെതിരെ നടന്ന അക്രമത്തെ ശക്തമായി അപലപിച്ച് സിപിഐ എം ജനറൽ സെക്രട്ടറി....

ആദ്യഘട്ട വിധി എഴുതി ബിഹാര്‍; 60 ശതമാനം കടന്ന് പോളിങ്

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടന്നത്. ആദ്യ ഘട്ടത്തിൽ....

‘വിദ്വേഷ രാഷ്ട്രീയം ബിഹാര്‍ തള്ളിക്കളയും; യുവാക്കള്‍ മാറ്റത്തിനായി വോട്ട് ചെയ്യും’: എം എ ബേബി

മഹാഗഢ്ബന്ധന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇറങ്ങിയപ്പോള്‍ ബിഹാറിലെ ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് എംഎ ബേബി എക്‌സില്‍ കുറിച്ചു. ജനങ്ങളുടെ....

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് 121 മണ്ഡലങ്ങളിലെ 1314 സ്ഥാനാർത്ഥികൾ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 45,341 പോളിംഗ് ബൂത്തുകളാണ് ആദ്യഘട്ടത്തിൽ....

മാഞ്ചിയിൽ പ്രചാരണം ശക്തമാക്കി സിപിഐഎം: ബൃന്ദ കാരാട്ടും കളത്തിൽ; പ്രകടന പത്രിക പുറത്തിറക്കി

ബിഹാറിലെ മാഞ്ചി മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങി മുതിർന്ന സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. കേരള മോഡൽ....

ബിജെപി എംഎല്‍എക്കെതിരെ കനത്ത ജനരോഷം; ഹയാഘട്ട് മണ്ഡലത്തില്‍ പ്രചരണം ശക്തമാക്കി സിപിഐഎം

ബിജെപി എംഎല്‍എക്കെതിരെ പ്രതിഷേധം ശക്തമായ ഹയാഘട്ട് മണ്ഡലത്തില്‍ പ്രചരണം ശക്തമാക്കി സിപിഐഎം. ശ്യാം ഭാരതി ആണ് സിപിഐഎം സ്ഥാനാര്‍ത്ഥി.കഴിഞ്ഞ തവണ....

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം; ബിഹാറില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍

ബിഹാറില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍. ജനകീയ പ്രഖ്യാപനങ്ങളിലൂടെ വോട്ടുറപ്പിക്കുകയാണ് മഹാസഖ്യം. ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പ്രചാരണങ്ങളിലാണ് ഇരു മുന്നണികളും മുന്നേറുന്നത്.....

നിതിഷ് കുമാറിന് ബിജെപിയുടെ വെട്ട്? ബിഹാർ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നീക്കങ്ങൾ ചർച്ചയാകുന്നു

ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. നിതിഷ് കുമാറിനെ ബിജെപി മുഖ്യന്ത്രിയാക്കില്ല എന്ന പ്രചാരണം ശക്തമാക്കുകയാണ് ഇന്ത്യമഹാസഖ്യം. ഇന്നലെ സംസ്ഥാനത്ത് പ്രചരണത്തിന്....

ബിഹാര്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; 70 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു

ബിഹാർ രണ്ടാം ഘട്ട തെരഞ്ഞടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കി. മഹാഗഡ്ബന്ധന്ധനിൽ സമവായം എത്തിയതോടെ....

ബിഹാറില്‍ പ്രചരണം ശക്തമാക്കാന്‍ മഹാഗഡ്ബന്ധന്‍; വനിതകൾക്ക് വന്‍ പ്രഖ്യാപനങ്ങളുമായി തേജസ്വി യാദവ്

ബിഹാറില്‍ പ്രചരണം ശക്തമാക്കാന്‍ മഹാഗഡ്ബന്ധന്‍. നാളെ മഹാസഖ്യ നേതാക്കളുടെ സംയുക്തവാര്‍ത്താ സമ്മേളനം. വനിത വോട്ടുകളുറപ്പിക്കാന്‍ വന്‍ പ്രഖ്യാപനം നടത്തി തേജസ്വി....

ബിഹാർ തെരഞ്ഞെടുപ്പ്: 487 നാമനിര്‍ദ്ദേശ പത്രികകൾ തള്ളി

ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിലെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ആകെ ലഭിച്ച 2496 നാമനിർദ്ദേശപത്രികകളിൽ നിന്ന് 487....

ബിഹാർ സീറ്റ് വിഭജനത്തിൽ കോൺഗ്രസിൽ തമ്മിലടി; നേതാക്കൾ സീറ്റ് വിറ്റെന്ന് ആരോപണം

ബിഹാർ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയും സീറ്റ് വിഭജനത്തെ ചൊല്ലിയിൽ കോൺഗ്രസിൽ തമ്മിലടി രൂക്ഷമാകുകയാണ്. ഇപ്പോഴിതാ നേതാക്കൾ സീറ്റ്....

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: എൻഡിഎക്ക് വൻ തിരിച്ചടി, എൽജെപി (ആർവി) സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളി

ബിഹാറിൽ എൻഡിഎക്ക് വൻ തിരിച്ചടി. എൽജെപി രാം വിലാസ് പാസ്വാൻ വിഭാഗം സ്ഥാനാർത്ഥി സീമ സിംഗിന്റെ നാമനിർദേശപത്രിക തള്ളി. മാർഹൗറയിൽ....

ബിഹാർ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനത്തിന് പിന്നാലെ എന്‍ഡിഎയില്‍ പൊട്ടിത്തെറി രൂക്ഷം

തെരഞ്ഞെടുപ്പ് ആവേശത്തിൽ ബിഹാര്‍. സീറ്റ് വിഭജനത്തിന് പിന്നാലെ എന്‍ഡിഎയില്‍ പൊട്ടിത്തെറി രൂക്ഷം. അതൃപ്തി പരസ്യമാക്കി ആര്‍ എല്‍ എം അധ്യക്ഷന്‍....

ബിഹാർ തെരഞ്ഞെടുപ്പ്; സിപിഐഎം സ്ഥാനാർഥി പ്രഖ്യാപനം ഉടൻ

ബിഹാറിൽ സിപിഐഎം സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാകും. ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്ന ബിജെപി വോട്ടർപട്ടിക പരിഷ്കരണം അടക്കം കൊണ്ടുവന്നു തെരഞ്ഞെടുപ്പ്....

Page 1 of 31 2 3