bihar election 2025

ബിഹാർ ആർക്കൊപ്പം? ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി; ആത്മവിശ്വാസത്തോടെ മുന്നണികൾ

ഇന്ത്യ ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. രാവിലെ എട്ട് മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ....

‘നിതീഷ് കുമാറിൻ്റെ കീഴിൽ ബീഹാറിൽ വികസനമല്ല അഴിമതിയാണ് നടക്കുന്നത്’: മുതിർന്ന സിപിഐഎം നേതാവ് സുഭാഷിണി അലി

ബീഹാറിൽ വികസനം മുൻനിർത്തി ശക്തമായ പ്രചരണവുമായി സിപിഐഎം. നിതീഷ് കുമാറിൻ്റെ കീഴിൽ ബീഹാറിൽ വികസനമല്ല അഴിമതിയാണ് നടക്കുന്നതെന്ന് മുതിർന്ന സിപിഐഎം....

ജൻ സുരാജ് പാർട്ടി പ്രവർത്തകന്റെ കൊലപാതകം: ബിഹാർ മുൻ എംഎൽഎ അനന്ത് സിങ് അറസ്റ്റിൽ

ബിഹാർ മുൻ എംഎൽഎയും വരുന്ന തെരഞ്ഞെടുപ്പിലെ മൊകാമ മണ്ഡലത്തിൽ നിന്നുള്ള ജെഡിയുവിന്റെ സ്ഥാനാർഥിയുമായ അനന്ത് സിങ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.....

‘ബിഹാറില്‍ കോണ്‍ഗ്രസ് എപ്പോഴും ഇരട്ടത്താപ്പ് കളിക്കുന്നവർ’; രൂക്ഷ വിമര്‍ശനവുമായി സി പി ഐ

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിഹാര്‍ സി പി ഐ. കോണ്‍ഗ്രസ് ഇരട്ടത്താപ്പ് മാത്രം കളിക്കുന്നവരെന്നും 2020ല്‍ മഹാസഖ്യത്തെ തോല്‍പിച്ചത് കോണ്‍ഗ്രസാണെന്നും ബച്ച്വാരയിലെ....

ബിഹാർ തെരഞ്ഞെടുപ്പ്: താര പ്രചാരകരെല്ലാം കളത്തിൽ; ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 6 ന്

നവംബർ 6 ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ബിഹാറിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. നേതാക്കൾ തമ്മിൽ വാക്പോരും രൂക്ഷമാണ്. നിതീഷ്....

ചൂടുപിടിച്ച് ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണ കളം; നിതീഷ് കുമാറിനെ മലർത്തിയടിക്കാൻ കച്ചകെട്ടിയിറങ്ങി തേജസ്വി യാദവ്

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ കളം ചൂടുപിടിക്കുന്നു. നിതീഷ് കുമാർ സർക്കാറിന്റെ ഭരണവിരുദ്ധ വികാരം മുൻനിർത്തിയാണ് ഇന്ത്യ മഹാസഖ്യത്തിന്റെ പ്രചാരണം.....

ബിഹാര്‍ തെരഞ്ഞെടുപ്പ്: മഹാഗഡ്ബന്ധനെ തേജസ്വി നയിക്കും; മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധനെ തേജസ്വി യാദവ് നയിക്കും. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. വികാശില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുകേഷ്....

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയിൽ എത്താതെ മഹാഗഡ്ബന്ധൻ

ബീഹാർ തെരഞ്ഞടുപ്പിൽ മുന്നണികൾ പ്രചരണം ശക്തമാക്കുമ്പോഴും സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയിൽ എത്താതെ മഹാഗഡ്ബന്ധൻ. രണ്ടാം ഘട്ട നാമനിർദേശ പത്രിക....

ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും

ബിഹാര്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. അതേസമയം, മഹാസഖ്യത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ....

കോൺ​ഗ്രസ് നേതാക്കൾക്ക് സ്വന്തം പ്രവർത്തകരുടെ കൈയ്യിൽ നിന്ന് തന്നെ അടി: ബിഹാറിൽ നാടകീയ രംഗങ്ങൾ

ബിഹാർ തെരഞ്ഞെടുപ്പ് ചൂടിലാണ്, പക്ഷേ അവിടെയുള്ള കോൺ​ഗ്രസുള്ള തമ്മിലടി ചൂടിലാണ്. അതൃന്തം നാടകീയ രം​ഗങ്ങളാണ് ബിഹാർ കോൺ​ഗ്രസിൽ നടക്കുന്നത്. സംഘടനയ്ക്കുള്ളിലെ....

തെരഞ്ഞെടുപ്പ് വരുമ്പോഴുള്ള ‘പിടിവാശി’ മാറ്റാതെ കോൺ​ഗ്രസ്: ഇന്ത്യാ മഹാസഖ്യത്തിൽ കടുത്ത അതൃപ്തി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചർച്ച പുരോ​ഗമിക്കുകയാണ്, നാളെയാണ് ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി,....

ബിഹാര്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ; വോട്ടെടുപ്പ് നവം. ആറ്, 11 തീയതികളില്‍, ഫലം 14-ന്

ബിഹാര്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ ആറ്,....

ബീഹാറിൽ അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; പുറത്തിറക്കുന്നത് തീവ്ര പരിഷ്‌കരണത്തിന് ശേഷം

ബീഹാറിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിന് (എസ്‌ ഐ ആർ) ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച....

ബീഹാറിൽ വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി

ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ. വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയെങ്കില്‍ കോടതി ഇടപെടുമെന്ന് അറിയിച്ചു. ജീവിച്ചിരിക്കുന്നവരെ വോട്ടര്‍....

‘ബീഹാറിൽ കോടിക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കാനുള്ള ശ്രമം’; പിന്‍വാതിലിലൂടെ എന്‍ ആര്‍ സി നടപ്പാക്കാനുള്ള ഗൂഢാലോചനയെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി

ബീഹാറിലെ വോട്ടര്‍പട്ടിക വിഷയത്തിൽ പ്രതിപക്ഷവുമായുള്ള കൂടിക്കാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഹസനം ആക്കി മാറ്റിയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി.....