ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വന്‍ തിരിച്ചടി. എസ് ഐ ആറിന് ശേഷമുളള കരട് റിപ്പോര്‍ട്ടില്‍ ഒഴിവാക്കപ്പെട്ടവരുടെ....
Bihar voter list
ബിഹാര്‍ വോട്ടര്‍ പട്ടിക പ്രതിഷേധത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്. എസ്‌ഐആര്‍ വിഷയത്തില്‍ പാര്‍ലമെന്റ് കവാടത്തിലും സഭയ്ക്കുളളിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ ഇരുസഭകളും....
ബിഹാര്‍ വോട്ടര്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്‌സഭ 12 മണിവരെയും....
ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ. വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയെങ്കില്‍ കോടതി ഇടപെടുമെന്ന് അറിയിച്ചു. ജീവിച്ചിരിക്കുന്നവരെ വോട്ടര്‍....
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ 65 ലക്ഷം വോട്ടർമാർ പുറത്തായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പുനഃപരിശോധന പ്രക്രിയയിൽ 35 ലക്ഷം പേരെ....
ബിഹാറിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ), ഉപരാഷ്ടപതിയുടെ രാജി തുടങ്ങിയ വിഷയങ്ങളിൽ പാർലമെൻറ് ഇന്നും സ്തംഭിച്ചേക്കും. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട്....
ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 52 ലക്ഷം പേരുകള്‍ നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആകെയുള്ള 7,89,69,844 വോട്ടര്‍മാരില്‍....
പ്രതിപക്ഷ പ്രതിഷേധം മറികടന്നും ബീഹാർ വോട്ടർപട്ടിക പരിഷ്കരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്. വോട്ടർപട്ടിക പരിഷ്കരണം സുതാര്യമാണെന്നും അർഹരായ വോട്ടർമാരെ....


