നേപ്പാളിലെ കാഠ്മണ്ഡു താഴ്വരയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാള്‍, സിക്കിം, ബിഹാര്‍ എന്നിവയുള്‍പ്പെടെ....
Bihar
അടുത്തിടെയായി അമ്പരപ്പിക്കുന്ന പലവിധ വാർത്തകളാൽ ഇന്ത്യയുടെ നാണക്കേടിന്‍റെ തലസ്ഥാനമായി മാറിയ ബിഹാറിൽ നിന്നും ഞെട്ടിപ്പിക്കുന്ന പുതിയ വാർത്ത. ബോർഡ് പരീക്ഷയ്ക്കിടെ....
ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബിഹാറിലെ റോഹ്താസ് ജില്ലയില്‍....
ബജറ്റില്‍ ബിഹാറിന് ബൊനാന്‍സ ലഭിച്ചപ്പോള്‍ ആന്ധ്രപ്രദേശിന്റെ ക്രൂരമായി ഒഴിവാക്കിയാണ് കേന്ദ്ര ബജറ്റ് 2025 ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. 77....
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് വാരിക്കോരി സഹായം നല്‍കുന്ന ബജറ്റില്‍ ആണമേഖലയില്‍ സ്വകാര്യ പങ്കാളിത്തവും അറ്റോമിക് ആക്ടില്‍ ഭേദഗതി വരുത്തുമെന്നും....
മാനസിക വൈകല്യമുള്ള യുവാവിനെ വസ്തു തർക്കത്തെ തുടർന്ന് സഹോദരനും ഭാര്യയും ജീവനോടെ കത്തിച്ചു കൊന്നു. ബിഹാറിലെ മുസാഫര്‍ നഗറിലാണ് സംഭവം.....
എൻഡിഎയിൽ നിന്നും വേണ്ടത്ര ബഹുമാനം ലഭിക്കുന്നില്ലെന്നും വേണ്ടിവന്നാൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കുമെന്നും കേന്ദ്ര സൂക്ഷ്മ-ചെറുകിട വ്യവസായ മന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച....
അപ്രതീക്ഷനീക്കത്തിനൊടുവില്‍ മണിപ്പൂരില്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാറിന്റെ ജനദാതള്‍ യുണൈറ്റഡ്. ഇനി ജെഡിയുവിന്റെ ഒരേയൊരു എംഎല്‍എ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കും.....
ബിഹാറിൽ ബോട്ട് മറിഞ്ഞ് മൂന്ന് വയസ്സുള്ള കുഞ്ഞുൾപ്പെടെ 3 പേർ മരിച്ചു. 5 പേരെ കാണാതായി. കതിഹാർ ജില്ലയിലെ ഗംഗയിൽ....
ബിഹാറിലെ ദര്‍ഭാംഗ ജില്ലയില്‍ പ്രതിയെ തേടിയെത്തിയ പൊലീസുകാര്‍ക്ക് നേരെ പ്രതിയുടെ കുടുംബത്തിന്റെ അതിക്രമം. ശനിയാഴ്ചയാണ് സംഭവം. ഇതോടെ ഇരുകൂട്ടരും തമ്മില്‍....
ബിഹാറില്‍ റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി ഗെയിം കളിച്ച മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. സംസ്ഥാനത്തെ ചമ്പാരനിലെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മൂവരും....
രാഷ്ട്രീയ ജനതാദള്‍ ആര്‍ജെഡി മേധാവി ലാലു പ്രസാദ് യാദവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇന്ത്യ സഖ്യത്തിലേക്ക്....
ബിഹാർ പി എസ് സി ചോദ്യപേപ്പർ അട്ടിമറിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ വ്യാപക വിമർശനം. ബിജെപിയുടെ ഇരട്ട....
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പകരം ബീഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിൻ്റെ പുതിയ ഗവർണറായി ചുമതലയേൽക്കും.....
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ബിഹാർ ഗവർണറായി പുതിയ നിയമനം ലഭിച്ചതോടെ അന്യ സംസ്ഥാനങ്ങളിൽ നടത്തിവന്നിരുന്ന യാത്ര വെട്ടിച്ചുരുക്കി ഗവർണർ....
ഒരത്യാവശ്യത്തിന് അഞ്ഞൂറ് രൂപയെടുക്കാൻ എടിഎം വരെ പോയതാണ് ബിഹാറിലെ ചന്ദൻ പാട്ടി സ്വദേശിയായ സെയ്‌സ് അലി എന്ന ഒൻപതാം ക്ലാസ്സുകാരൻ.....
ബിഹാറിലെ പാട്‌നയില്‍ ട്രാഫിക്ക് ജാം മൂലം രക്ഷപ്പെട്ടത് എട്ടു വയസുകാരിയുടെ ജീവനും ജീവിതവുമാണ്. പട്ടാപകല്‍ ചില സാമൂഹിക വിരുദ്ധര്‍ ചേര്‍ന്ന്....
സ്കൂൾ പരീക്ഷയിലെ ചില വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർഥി സ്വയം വെടിയുതിർത്ത് മരിച്ചു. ബിഹാറിലെ....
മുഖംമൂടി ധരിച്ചെത്തിയ അക്രമികളുടെ വെടിയേറ്റത് ജീപ്പ് ഡ്രൈവറായ സന്തോഷ് സിംഗിന്റെ വയറിലാണ്. എന്നാല്‍ തന്നെ വിശ്വസിച്ച് വാഹനത്തില്‍ കയറിയവരുടെ ജീവന്....
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പട്നയില്‍ വയോധികനായ വ്യവസായിയെ വെടിവെച്ച് കൊന്നു. അക്രമികൾ ഇദ്ദേഹത്തെ പിന്തുടർന്ന് വീട്ടിനുള്ളിൽ വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.....
രാജ്യമൊട്ടാകെ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ ബിഹാറില്‍ ആദ്യ അക്കൗണ്ട് തുറക്കാനുള്ള ജന്‍ സൂരജ് പാര്‍ട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനനുമായ പ്രശാന്ത് കിഷോറിന്റെ....
ബിഹാറിലെ ഭാലാപൂര്‍ ജില്ലയില്‍ ഉറക്കത്തിനിടയില്‍ വീടിന് തീപിടിച്ച് അമ്മയും രണ്ട് മക്കളും വെന്തുമരിച്ചു. മുപ്പതുകാരിയായ യുവതിയുടെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.....
ബിഹാറിലെ പട്‌നയില്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹത്തിന്റെ ഒരു കണ്ണ് നഷ്ടമായെന്ന് പരാതി. പട്‌ന സ്വദേശിയായ ഫാന്തുസ് കുമാര്‍ എന്നയാളുടെ മൃതദേഹത്തില്‍....
പട്നയിൽ ഹോംവര്‍ക്ക് ചെയ്യാതെ വന്ന കുട്ടിയെ അധ്യാപകൻ ക്രൂരമായി മർദിച്ചു. അധ്യാപകന്റെ അടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ കണ്ണിന് ഗുരുതര....


