ഛത്തീസ്ഗഢില്‍ 22 മാവോയിസ്റ്റുകളെ സൈന്യം വധിച്ചു; സംഭവം ബിജാപൂര്‍- ദന്തേവാഡ മേഖലയിൽ
ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലില്‍22 മാവോയിസ്റ്റുകളെ വധിച്ച് സൈന്യം. ബിജാപൂര്‍ – ദന്തേവാഡ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. 18 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു.....