Bijibal:ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കില്‍ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്: നഞ്ചിയമ്മയെ പിന്തുണച്ച് ബിജിബാല്‍
നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണിഗായികയ്ക്കുള്ള ദേശിയ പുരസ്‌കാരം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് വന്ന പ്രതിഷേധങ്ങള്‍ക്ക് സംഗീത ലോകത്ത് നിന്ന് നിരവധിപേരാണ് മറുപടിയുമായി എത്തുന്നത്. ഇപ്പോള്‍ സംഗീത സംവിധായകന്‍ ബിജിബാല്‍ നഞ്ചിയമ്മയുടെ ...