Bijnor

പത്തൊമ്പതുകാരി 21 വയസുകാരനായ കാമുകനെ ജന്മദിനപാര്‍ട്ടിക്കു വിളിച്ചുവരുത്തി ആസിഡ് ഒഴിച്ചു

ബിജ്‌നോര്‍: പത്തൊമ്പതുകാരിയായ വിദ്യാര്‍ഥിനി ഇരുപത്തൊന്നുവയസുള്ള കാമുകനെ ആസിഡ് ഒഴിച്ചു. വിവാഹത്തിന് താല്‍പര്യമില്ലെന്നു പറഞ്ഞതിലുള്ള പ്രതികാരമാണ് ആക്രമണം. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ഞായറാഴ്ചയാണ്....