തിരുവനന്തപുരത്ത് മുപ്പത് വര്‍ഷമായി നടത്തിയിരുന്ന ഒറ്റമുറി കട ബിജുരമേശ് കൈയേറിയതായി പരാതി
തിരുവനന്തപുരത്ത് മുപ്പത് വര്‍ഷമായി നടത്തിയിരുന്ന ഒറ്റമുറി കട ബിജുരമേശ് കൈയേറിയതായി പരാതി. തിരുവന്തപുരം ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന സോനാ ഫാന്‍സി ഉടമ കലാ ശ്രീകുമാറാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ...