ബില്‍ക്കിസ് ബാനു കേസ്; നിലവിലെ ബെഞ്ചിനെ ഒഴിവാക്കാന്‍ കുറ്റവാളികള്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി
ബില്‍ക്കിസ് ബാനു കേസില്‍ സുപ്രധാന പരാമര്‍ശവുമായി സുപ്രീംകോടതി. കേസില്‍ നിലവിലെ ബെഞ്ച് വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ കുറ്റവാളികള്‍ ശ്രമം....