കോൺഗ്രസ് തള്ളിപ്പറഞ്ഞ ബിൻസി ഇത്തവണ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി; ബിൻസിയെ തള്ളി പറഞ്ഞ ബി.ഗോപകുമാറിന് സീറ്റില്ല
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി വിജയിച്ച കോട്ടയം നഗരസഭ ചെയർപേഴ്സൺ ഇക്കുറി മത്സരിക്കുന്നത് കൈപ്പത്തി ചിഹ്നത്തിൽ. നഗരസഭയുടെ അവസാന ബജറ്റിൽ വൈസ്....


