കൊല്ലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സ്ഥാനാര്‍ത്ഥിയെ ഷാളിട്ട് സ്വീകരിച്ചതിനെതിരെ പരാതി
കൊല്ലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൊല്ലം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയെ ഷാളിട്ട് സ്വീകരിച്ചതിനെതിരെ പരാതി. ഇടതുമുന്നണിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നല്‍കിയത്. കൊല്ലം കണ്ടച്ചിറ സ്വദേശിനിയും തെരഞ്ഞെടുപ്പ് കമ്മീഷന് ...