കേരള ക്രിക്കറ്റിന്റെ നെറുകയിലെക്കെത്തിയ പ്രിയ സഹോദരന്‍ ബിനീഷ് കോടിയേരിക്ക് ആശംസകള്‍: എ എന്‍ ഷംസീര്‍
കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പദത്തിലെത്തിയ ബിനീഷ് കോടിയേരിയെ പ്രശംസിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇന്ത്യയില്‍ ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ച നാട്ടില്‍ നിന്ന് ...