bineesh kodiyeri

യു പ്രതിഭയ്‍ക്കെതിരെയുളള യുഡിഎഫ് മണ്ഡലം കൺവീനർ എ ഇർഷാദിൻ്റെ പ്രസ്താവന പൊതുസമൂഹത്തിന് നാണക്കേട്: ബിനീഷ് കോടിയേരി

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് കേരളത്തിലാകെ ഉയർന്ന്....

രാജീവ് ഗാന്ധിയെ കൊന്നത് പോലെ മുഖ്യമന്ത്രിയേയും കൊല്ലണമെന്ന ആഹ്വാനവുമായി അഭിഭാഷകയുടെ കമന്റ്; ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സോഷ്യൽ മീഡിയ

രാജീവ് ഗാന്ധിയെ കൊന്നത് പോലെ കേരള മുഖ്യമന്ത്രിയെയും കൊലപ്പെടുത്തണമെന്ന് ടീന ജോസ് എന്ന അഡ്വക്കേറ്റ് മേരി തെരേസ പി ജെ.....

‘കേരളത്തിൻ്റെ ഈ മുന്നേറ്റം ലോകത്തിന് മുന്നിൽ പങ്കുവെച്ച ചൈനീസ് അംബാസഡർക്ക് നന്ദി’: അഭിവാദ്യങ്ങളർപ്പിച്ച് ബിനീഷ് കോടിയേരി

അതിദാരിദ്ര്യമുക്തമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയുള്ള കേരളത്തിൻ്റെ കുതിപ്പ് ലോകത്തിന് മുമ്പിൽ പങ്കുവെച്ച ചൈനീസ് അംബാസഡറുടെ നടപടിയിൽ നന്ദിയും സന്തോഷവും പ്രകടിപ്പിച്ച് ബിനീഷ്....

‘ടെസ്റ്റ്‌ കളിക്കാരന്‍റെ നിശ്ചദാർഢ്യവും ക്ഷമയും ചേർന്നതാണ് കെഎൻ ബാലഗോപാലെന്ന ധനകാര്യ മന്ത്രിയുടെ ഇന്നിങ്സ്’; വൈറലായി ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സിംഗിൾ എടുത്തും മികച്ച ബോളുകളിൽ മാത്രം ഫോറടിച്ചും കളി വിജയിപ്പിക്കുന്ന ടെസ്റ്റ്‌ കളിക്കാരന്റെ നിശ്ചദാർഢ്യവും ക്ഷമയും ചേർന്നതാണ് കെ.എൻ. ബാലഗോപാൽ....

‘നിങ്ങളുയര്‍ത്തിയ ശുഭ്ര പതാക ഇതാ, നിങ്ങളുടെ മകന്റെ കൈകളില്‍ സുരക്ഷിതമാണ്’; വിട്ടുപിരിഞ്ഞ പ്രിയ സഖാവിന്റെ മകന്റെ വൈകാരിക ഡയറികുറിപ്പ് പങ്കുവെച്ച് ബിനീഷ് കോടിയേരി

DYFI തിരുവട്ടൂര്‍ മേഖല സെക്രട്ടറി ആയിരുന്ന പ്രിയ സഖാവ് പി.വി. രതീഷിന്റെ മകന്റെ ഡയറികുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാകെ....

‘അപ്പൂപ്പൻ ‘കിരീടം’ കണ്ട് കരഞ്ഞു, അച്ഛൻ ‘തന്മാത്ര’ കണ്ട് വിതുമ്പി, ഇപ്പോൾ മകൻ ‘തുടരും’ കണ്ടും കരയുന്നു!’; മോഹൻലാൽ ‘തലമുറകൾക്ക് നായകൻ’ എന്ന് ബിനീഷ് കോടിയേരി, പോസ്റ്റ് വൈറൽ

തലമുറകളെ ഞെട്ടിച്ച താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും നൽകുന്ന നിറവും മികവും ഇന്നും ആളുകളെ ഓരോ സെക്കന്റും അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്.....

“ഞാൻ എന്ന നിരപരാധിയുടെ ചോര വീഴ്ത്തിയിട്ടും നിങ്ങൾക്ക് ഒന്നും ആവാൻ കഴിഞ്ഞില്ല”: വൈകാരികമായി ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോ​സ്റ്റ്

“ഞാൻ എന്ന നിരപരാധിയുടെ ചോര വീഴ്ത്തിയിട്ടും നിങ്ങൾക്ക് ഒന്നും ആവാൻ കഴിഞ്ഞില്ല”- വൈകാരികമായി ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോ​സ്റ്റ്. പ്രിയ....

‘സ്വന്തം ജീവിതാനുഭവം നോക്കി വായിക്കുന്ന പ്രസിഡൻ്റ്’; രാജീവ് ചന്ദ്രശേഖറിന്റെ വീഡിയോ പങ്കുവച്ച് ബിനീഷ് കോടിയേരി

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റത് ഇന്നായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാക്കുക, സംഘടനകൊണ്ട് ശക്തരാകുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക എന്ന....

ഇ ഡിക്ക് വന്‍ തിരിച്ചടി; ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ബിനീഷ് കോടിയേരിയുടെ ജാമ്യം റദാക്കണമെന്ന ഹര്‍ജിയില്‍ ഇഡിക്ക് തിരിച്ചടി. ഹര്‍ജി സുപ്രീം കോടതി തള്ളി. ഇഡിയുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍....

അമ്മയുടെ വാക്കുകളെ ദുര്‍ വ്യാഖ്യാനം ചെയ്‌തെന്ന് ബിനീഷ് കോടിയേരി

കോടിയേരി ബാലകൃഷ്ണന്റെ മരണ ശേഷം ഭൗതിക ശരീരം പൊതുദർശനത്തിനായി തിരുവനന്തപുരത്ത് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഭാര്യ വിനോദിനി പറഞ്ഞത് എന്ന തരത്തില്‍....

ബിനീഷ് കോടിയേരിക്കെതിരായ വിചാരണക്കോടതി നടപടികൾക്ക് സ്റ്റേ

ബിനീഷ് കോടിയേരിക്കെതിരായ വിചാരണക്കോടതിയുടെ നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടുള്ള  നടപടികൾക്ക് ആണ് സ്റ്റേ. ....

കോടിയേരിക്ക് കരുത്ത് നൽകിയ ഇന്നസെൻ്റ്; ആദരാഞ്ജലി അർപ്പിച്ച് ബിനീഷ് കോടിയേരി

അന്തരിച്ച ചലച്ചിത്ര നടനും മുൻ ലോക്സഭാ എംപിയുമായ ഇന്നസെൻ്റിന് ആദരാഞ്ജലി അർപ്പിച്ച് ബിനീഷ് കോടിയേരി. സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി....

കേരള ക്രിക്കറ്റിന്റെ നെറുകയിലെക്കെത്തിയ പ്രിയ സഹോദരന്‍ ബിനീഷ് കോടിയേരിക്ക് ആശംസകള്‍: എ എന്‍ ഷംസീര്‍

കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പദത്തിലെത്തിയ ബിനീഷ് കോടിയേരിയെ പ്രശംസിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇന്ത്യയില്‍ ആദ്യമായി....

Bineesh Kodiyeri: ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷനൻ ജോയിന്റ് സെക്രട്ടറി

ബിനീഷ് കോടിയേരി(bineesh kodiyeri) കേരള ക്രിക്കറ്റ് അസോസിയേഷനൻ(KERALA CRICKET ASSOCIATION )ജോയിന്റ് സെക്രട്ടറിയാകും. ജയേഷ് ജോര്‍ജ് വീണ്ടും പ്രസിഡന്റായും, വിനോദ്....

ബിനീഷ് കോടിയേരി ഇനി വക്കീല്‍ കുപ്പായമണിയും

ബിനീഷ് കോടിയേരി ഇനി വക്കീല്‍ കുപ്പായമണിയും. ഹൈക്കോടതിയ്ക്ക് സമീപം അഭിഭാഷക ചേംബര്‍ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം ലോ....

അച്ഛാ എന്‍റെ കളിപ്പാട്ടത്തിന്‍റെ ബാറ്ററി പോയി.. ബിനീഷിനോട് പരിഭവം പറഞ്ഞ് മകള്‍ 

ഒരു വര്‍ഷം നീണ്ടുനിന്ന ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച് തിരികെ വീട്ടിലെത്തിയ ബിനീഷ് കോടിയേരിയോട് കളിപ്പാട്ടത്തെ കുറിച്ച് പരാതി പറഞ്ഞ്....

“മകന് ജാമ്യം ലഭിച്ചതില്‍ സന്തോഷം; ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല”: കോടിയേരി ബാലകൃഷ്ണന്‍

ഇ ഡി കേസില്‍ ജാമ്യം ലഭിച്ച് ബിനീഷ് കോടിയേരി നാട്ടില്‍ തിരികെയെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍. ‘ജാമ്യം....

ഇ ഡി പറഞ്ഞത് അനുസരിക്കാന്‍ തയ്യാറായെങ്കില്‍ പത്തുദിവസത്തിനകം പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നു: ബിനീഷ് കോടിയേരി

സത്യം ജയിക്കുമെന്ന് ഇ ഡി കേസില്‍ ജയില്‍ മോചിതനായ ബിനീഷ് കോടിയേരി. അനഭിമതരായവരെ ഏതു വിധമാണ് ഭരണകൂടം കൈകാര്യം ചെയ്യുന്നതെന്നതിന്റെ....

ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍  ഇ ഡി നടത്തിയത് കടുത്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍

ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയത് കടുത്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. മയക്കുമരുന്ന് കേസില്‍ പ്രതിയല്ലെന്ന് ഉറപ്പായിട്ടും ജാമ്യം....

Page 1 of 21 2