മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റം പിന്‍വലിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് എംപി ബിനോയ് വിശ്വം
രാഷ്ട്രപതിഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് മാറ്റം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് സി.പി.ഐ. എം.പി ബിനോയ് വിശ്വം.....