Binoy Viswam

‘പുതിയ ബജറ്റ് എല്ലാ വിഭാഗത്തിലും കേരളത്തിൻ്റെ വളർച്ചയ്ക്ക് ഉത്തേജനം പകരുന്ന ഒന്നായിരിക്കും’; ബിനോയ് വിശ്വം

പുതിയ ബജറ്റ് എല്ലാ വിഭാഗത്തിലും കേരളത്തിൻ്റെ വളർച്ചയ്ക്ക് ഉത്തേജനം പകരുന്ന ഒന്നായിരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ....

ഭരണഘടനയുടെ മൂല്യങ്ങൾ അറിയാത്ത കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ ഓരോന്ന് ജല്പിക്കുകയാണ്: ബിനോയ് വിശ്വം

ഗോപിയുടെ പരാമർശം യാദർശ്ചികമായി സംഭവിച്ചതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നരേന്ദ്രമോദിയുടെ പാത പിന്തുടരുകയാണ് സുരേഷ്ഗോപിയെന്നും ബിനോയ് വിശ്വം....

ഇന്ത്യൻ ഭരണഘടന നേരിടുന്ന പ്രതിസന്ധിയുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങൾ; സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് ബിനോയ് വിശ്വം

ചാതുർവർണ്യത്തിന്റെ കുഴലൂത്തുകാരനായ സുരേഷ് ഗോപിയെയും ഫെഡറൽ തത്വങ്ങളെ വിസ്മരിച്ച് കേരളത്തെ അവഹേളിക്കുന്ന ജോർജ് കുര്യനെയും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് സിപിഐ....

എഥനോൾ നിർമാണ ഫാക്ടറി; പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്: ബിനോയ് വിശ്വം

എഥനോൾ നിർമാണ ഫാക്ടറി വിഷയത്തിൽ നിലവിലെ പാർട്ടി നിലപാട് വ്യക്തമാക്കിയതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൂടുതൽ കാര്യങ്ങൾ....

സ്പിരിറ്റ് നിർമാണ ശാലാ വിഷയത്തിൽ പ്രതിപക്ഷ ആരോപണം എന്തായെന്ന് മന്ത്രി രാജേഷ്

സ്പിരിറ്റ് നിർമാണ ശാലാ വിഷയത്തില്‍ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഴിമതി ആരോപണങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്‍മാറിയതെന്ന് മന്ത്രി എം....

ലക്ഷ്യബോധമുള്ള സാമ്പത്തിക-സാമൂഹ്യ വളർച്ചയുടെ രൂപരേഖയാണ് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം; ബിനോയ് വിശ്വം

ലക്ഷ്യബോധമുള്ള സാമ്പത്തിക-സാമൂഹ്യ വളർച്ചയുടെ രൂപരേഖയാണ് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനാധിപത്യം, മതേതരത്വം, ഫെഡറലിസം,....

സനാതന ധർമ്മത്തിന്‍റെ മറവിൽ ചാതുർവർണ്യത്തെ മഹത്വവൽക്കരിക്കാനുള്ള ബിജെപി നീക്കം സത്യധർമ്മങ്ങൾക്ക് നിരക്കാത്തത്: ബിനോയ് വിശ്വം

സനാതന ധർമ്മത്തിന്‍റെ മറവിൽ ചാതുർവർണ്യത്തെ മഹത്വവൽക്കരിക്കാൻ ഉള്ള ബിജെപി നീക്കം സത്യധർമ്മങ്ങൾക്ക് നിരക്കാത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.....

‘മോദി സൂത്രശാലിയായ കുറുക്കൻ’; മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലെ കേന്ദ്ര നിലപാടിനെതിരെ ബിനോയ് വിശ്വം

മോദി സൂത്രശാലിയായ കുറുക്കനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.കൊക്കിന് പരന്ന പാത്രത്തിൽ ഭക്ഷണം വിളമ്പിയ കുറുക്കൻ്റെ ബുദ്ധിയാണ് മോദിക്കെന്നും....

ബിജെപിയുടെ ആശയ പാപ്പരത്വമാണ് മന്ത്രി റാണെയിലൂടെ പുറത്ത് വന്നത്; കേരളത്തിനെതിരെയുള്ള പരാമർശത്തിൽ മഹാരാഷ്ട്ര മന്ത്രിയെ പുറത്താക്കണമെന്ന് ബിനോയ് വിശ്വം

മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണയെ പുറത്താക്കാമെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. കേരളം “മിനി പാകിസ്ഥാൻ” ആണെന്ന....

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണം: ബിനോയ് വിശ്വം

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.....

ഉരുൾപൊട്ടൽ ദുരന്തം; വയനാടിനെ മറന്ന കേന്ദ്ര നിലപാടിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തും: ബിനോയ് വിശ്വം

വയനാടിനെ മറന്ന കേന്ദ്ര നിലപാടിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.....

മുനമ്പത്ത് ഒരാളെപ്പോലും കുടിയിറക്കില്ലെന്ന് ബിനോയ് വിശ്വം

മുനമ്പത്ത് ഒരാളെപ്പോലും ആരും കുടിയിറക്കാന്‍ പോകുന്നില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുനമ്പത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം....

വയനാടിനോടുള്ള കേന്ദ്ര അവഗണന; നവംബര്‍ 21ന് സിപിഐ പ്രതിഷേധം

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും ബിജെപി സർക്കാർ കാണിക്കുന്ന കൊടിയ വഞ്ചനക്കെതിരെ നവംബര്‍ 21 ന്....

സ‍ർക്കാർ മുനമ്പത്തെ ജനങ്ങൾക്കൊപ്പം; ബിനോയ് വിശ്വം

നമ്മളെല്ലാവരും മുനമ്പം ജനതയ്ക്ക് ഒപ്പമാണെന്നും ലക്ഷ്യം നേടും വരെ അവരോടൊപ്പം ഉണ്ടാകുമെന്നും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. മനുഷ്യർക്ക് അവരുടെ....

ബിജെപി മുനമ്പത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നു: ബിനോയ് വിശ്വം

ബിജെപി മുനമ്പത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുനമ്പത്തെ ഒരാളെയും ഇറക്കിവിടില്ലെന്ന സത്യം മൂടിവച്ച്....

ബിജെപിയുടെ രാഷ്ട്രീയവും ആശയവും ഉപേക്ഷിച്ചാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കും: ബിനോയ് വിശ്വം

ബിജെപിയുടെ രാഷ്ട്രീയവും ആശയവും ഉപേക്ഷിച്ചാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ....

വയനാടിനോടുള്ള മോദി സർക്കാരിന്‍റെ അവഗണനക്കെതിരെ രാഹുൽ ഗാന്ധി ഒന്നും ചെയ്തില്ലെന്ന് ബിനോയ്‌ വിശ്വം

ആരും കാണാത്ത അടിയൊഴുക്ക് വയനാട്ടിൽ ഉണ്ടെന്നും വയനാടിന് വേണ്ടി പണം കൊടുക്കാത്ത മോദി സർക്കാരിന്‍റെ അവഗണനയ്ക്ക് എതിരായി രാഹുൽ ഗാന്ധി....

തൃശൂർ പൂരം; മാധ്യമങ്ങളുടെ പ്രശ്നം ഞങ്ങളുടെ പ്രശ്നമല്ല: ബിനോയ്‌ വിശ്വം

തൃശൂർ പൂരത്തിലുള്ള അഭിപ്രായം ഇന്നലെ തന്നെ പറഞ്ഞു കഴിഞ്ഞു. എല്ലാർക്കും അറിയാവുന്ന കാര്യവും ആണത്. മാധ്യമങ്ങളുടെ പ്രശ്നം ഞങ്ങളുടെ പ്രശ്നമല്ലെന്നും....

തോരാത്ത മഴയിലും ചോരാത്ത ആവേശവുമായി പാലക്കാട് എല്‍ഡിഎഫ് കൺവെൻഷൻ

തോരാത്ത മഴയിലും ചോരാത്ത ആവേശവുമായി പാലക്കാട് എല്‍ഡിഎഫ് കൺവെൻഷൻ. സിപിഐഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റര്‍ കൺവെൻഷൻ ഉദ്ഘാടനം....

‘പാർട്ടിയിൽ വ്യക്തികൾ അല്ല സ്ഥാനാർഥികളെ നിശ്ചയിക്കുന്നത്’: ബിനോയ് വിശ്വം

പാർട്ടിയിൽ വ്യക്തികൾ അല്ല സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് എന്ന് ബിനോയ് വിശ്വം. മൂന്ന് ജില്ലകളിലെയും ജില്ല കൗൺസിൽ മൂന്ന് പേര് അയക്കും,....

എല്‍ഡിഎഫിന് നല്ല വിജയ പ്രതീക്ഷ; മൂന്ന് സ്ഥാനാര്‍ഥികളെയും ഉടന്‍ പ്രഖ്യാപിക്കും: ബിനോയ് വിശ്വം

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്ല വിജയ പ്രതീക്ഷയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പിനുള്ള യുദ്ധക്കളം ഒരുങ്ങിയതായും യുദ്ധത്തിന്....

പൂരം അലങ്കോലമാക്കിയത് ആരായാലും അവരുടെ പേരുകൾ പുറത്തുവരണം: ബിനോയ് വിശ്വം

പൂരം അലങ്കോലമാക്കിയത് ആരായാലും അവരുടെ പേരുകൾ പുറത്തുവരണമെന്നും ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് എക്കാലത്തും ഒന്നാണ്. പി വി....

മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദ്ദേശം മുസ്ലിം അപരവൽക്കരണത്തിന് ആക്കം കൂട്ടുമെന്ന് ബിനോയ് വിശ്വം

മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിർദേശം മുസ്ലീങ്ങളെ അന്യവൽക്കരിക്കാനും അപരവത്ക്കരിക്കാനും ഉള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന്....

Page 1 of 41 2 3 4