സവർക്കറിൻ്റെ മാപ്പെഴുത്തുകളുടെ ഓർമ്മപ്പെടുത്തലായി പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം മാറും: പരിഹാസവുമായി ബിനോയ് വിശ്വം
വി.ഡി. സവർക്കറുടെ ജന്മദിനത്തിൽ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം....