Biology Class

ക്ലാസ് രസകരമാക്കാന്‍ ബയോളജി അധ്യാപികയുടെ തന്ത്രം; ആന്തരികാവയവങ്ങളുടെ ചിത്രങ്ങളുള്ള വസ്ത്രം ധരിച്ച് ക്ലാസെടുക്കുക

ക്ലാസ് രസകരമാക്കാനും കുട്ടികള്‍ ഉറങ്ങാതിരിക്കാനും അധ്യാപകര്‍ പല വിദ്യകളും പുറത്തെടുക്കാറുണ്ട്. സയന്‍സ് ക്ലാസ് ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പൊടിക്കൈകള്‍....