Bird Flu

അന്റാർട്ടിക്കയിൽ ആദ്യമായി പക്ഷിപ്പനി; സ്ഥിരീകരിച്ചത് ബ്രൗൺ സ്കുവ പക്ഷികളിൽ

ജന്തുജന്യ രോഗങ്ങളൊന്നും അധികം ബാധിക്കാത്ത പ്രദേശമാണ് അന്റാർട്ടിക്ക. ഇവിടെ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ബേർഡ് ഐലന്റിലെ ബ്രൗൺ സ്കുവ പക്ഷികളിലാണ്....

ലോകത്താദ്യമായി എച്ച്3എൻ8 പക്ഷിപ്പനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തു

ലോകത്ത് ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി ബാധിച്ചുള്ള മരണം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. മാർച്ച് പകുതിയോടെയാണ് 56കാരിയായ സ്ത്രീ രോഗം ബാധിച്ച്....

പത്തനംതിട്ട നെടുമ്പ്രത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. എച്ച് 5 എന്‍ 1 വൈറസാണ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച കോഴികളേയും....

പക്ഷിപ്പനി: അഴൂരില്‍ കോഴിമുട്ട, ഇറച്ചി എന്നിവയ്ക്ക് നിരോധനം

അഴൂര്‍ പഞ്ചായത്തില്‍ കൂടുതല്‍ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തി മൃഗസംരക്ഷണ വകുപ്പ്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ പ്രദേശമായതിനാലാണ് ഇത്തരം ജാഗ്രത നിർദേശങ്ങൾ....

പനിയും ജലദോഷവും സൂക്ഷിക്കുക; പക്ഷിപ്പനിയില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

ആലപ്പു‍ഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. പക്ഷിപ്പനി ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും....

Bird flu: പക്ഷിപ്പനി: പൊതുജനം ജാഗ്രത പാലിക്കണം

ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപ്പക്ഷികള്‍ തുടങ്ങി എല്ലാ....

Bird-flu; പക്ഷിപ്പനി: ഏഴംഗ കേന്ദ്ര സംഘം കേരളത്തിലേക്ക്

പക്ഷിപ്പനിയെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്ക്. ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയം ഏഴംഗ സംഘത്തെ....

മഹാരാഷ്ട്രയിൽ വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ കോഴിഫാമിൽ 45 കോഴികൾ മരിച്ചതിനെ തുടർന്ന് നടത്തിയ ടെസ്റ്റിലാണ്....

ലോകത്ത് ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി (എച്ച്‌5എന്‍8 വൈറസ്) റിപ്പോര്‍ട്ട് ചെയ്തു

പക്ഷിപ്പനിക്ക് കാരണമായ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വെെറസ് ലോകത്ത് ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. വൈറസന്‍റെ എച്ച്‌5എന്‍8 എന്ന വകഭേദമാണ് റഷ്യയില്‍ മനുഷ്യനില്‍....

താറാവ് കർഷകർക്കായി ഇൻഷുറൻസ് സേവനം അടുത്ത വർഷത്തിൽ യഥാർഥ്യമാക്കും: മന്ത്രി അഡ്വ.കെ രാജു

നിരന്തരമായി മേഖലയിൽ ആവർത്തിക്കുന്ന നാശനാഷ്ടങ്ങൾക്ക് പരിഹാരമായി താറാവ് കർഷകർക്കായി ഇൻഷുറൻസ് സേവനം അടുത്ത വർഷത്തിൽ യഥാർഥ്യമാക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ്....

മഹാരാഷ്ട്രയിൽ പക്ഷിപ്പനി വ്യാപിക്കുന്നു; പൂനെയിൽ ആറായിരത്തിലധികം കോഴികളെ കൊന്നു

ഏവിയൻ ഇൻഫ്ലുവൻസ അല്ലെങ്കിൽ പക്ഷിപ്പനി ബാധിച്ച 5,840 പക്ഷികളെയാണ് ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ അധികൃതർ കൊന്നത്. സംസ്ഥാനത്ത് മറ്റ്....

മഹാരാഷ്ട്രയിൽ പക്ഷിപ്പനി പടരുന്നു; സംസ്ഥാനം കനത്ത ജാഗ്രതയിൽ

മഹാരാഷ്ട്രയിൽ പക്ഷിപ്പനി രേഖപ്പെടുത്തുന്ന ജില്ലകളുടെ എണ്ണം ഇപ്പോൾ 22 ആയി ഉയർന്നു. ഇതോടെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. ആദ്യമായി പുണെയിൽ....

10 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; രാജ്യം ആശങ്കയില്‍

രാജ്യത്തെ ആശങ്കയിലാഴ്ത്തി 10 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍,....

ഉത്തരേന്ത്യയില്‍ പക്ഷി പനി വ്യാപിക്കുന്നു; ആശങ്ക

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശങ്കയായി പക്ഷിപനി വ്യാപിക്കുന്നു. ഉത്തർപ്രദേശിലെ കാണ്പൂർ മൃഗശാലയില്‍ കൂടി പക്ഷിപനി കണ്ടെത്തിയതോടെ രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങള് 7....

പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപക്ഷികളെന്ന് മന്ത്രി കെ രാജു

പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപക്ഷികളെന്ന് വനം മന്ത്രി കെ രാജു. പക്ഷിപ്പനിക്ക് കാരണമായ വൈറസ് മനുഷ്യരിലേക്കു പകരില്ലെന്നും എന്നാല്‍ ജനിതകമാറ്റം എപ്പോള്‍....

പക്ഷിപ്പനി: കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു

പക്ഷിപ്പനി ബാധിച്ച് സര്‍ക്കാര്‍ നശിപ്പിച്ച താറാവുകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പക്ഷിപ്പനി സംസ്ഥാന ദുരന്തമായി ഇന്നലെ തന്നെ സര്‍ക്കാര്‍....

പക്ഷിപ്പനിയെ സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ചു; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു

പക്ഷിപ്പനിയെ സംസ്‌ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു വ്യക്തമാക്കി. പക്ഷിപ്പനി....

പക്ഷിപ്പനി: തമി‍ഴ്നാട് അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് കര്‍ശന പരിശോധന

കേരളത്തിൽ പക്ഷിപ്പനിയെ തുടർന്ന് തമിഴ്നാട് അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് പരിശോധന കർശനമാക്കി തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ്. കേരളത്തിലെ ചില....

പക്ഷിപ്പനി; കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് പരിശോധന കർശനമാക്കി തമിഴ്നാട്

കേരളത്തിൽ പക്ഷിപ്പനിയെ തുടർന്ന് തമിഴ്നാട് അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് പരിശോധന കർശനമാക്കി തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ്. കേരളത്തിലെ ചില....

സംസ്ഥാനത്ത് ഭീഷണിയായി പക്ഷിപ്പനി; താറാവുകളെ കൊന്നൊടുക്കും

സംസ്ഥാനത്ത് വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു. ആലപ്പു‍ഴയിലും കോട്ടയത്തുമാണ് പക്ഷിപനി റിപ്പോര്‍ട് ചെയ്തത്. ഭോപാലില്‍ പരിശോധിച്ച 8 സാമ്പിളുകളില്‍ അഞ്ചെണ്ണത്തിലാണ്....

പക്ഷിപ്പനി; പക്ഷികളെ നശിപ്പിക്കുന്ന പ്രവർത്തനം ഇന്നത്തോടെ അവസാനിക്കും

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ കോഴിയടക്കമുള്ള വളർത്തു പക്ഷികളെ നശിപ്പിക്കുന്ന പ്രവർത്തനം ഇന്നത്തോടെ അവസാനിക്കും. 3 ദിവസങ്ങളിലായി കൊന്ന് കത്തിച്ച് കളഞ്ഞത്....

പക്ഷിപ്പനി; വളര്‍ത്തുപക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കർഷകർക്ക് ധനസഹായം നൽകും; മന്ത്രി കെ. രാജു

കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കർഷകർക്ക് ധനസഹായം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ:....

പക്ഷിപ്പനി; 1 കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊന്ന് കത്തിച്ചു കളയാൻ തീരുമാനം

കോ‍ഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ കോഴികളെ കൊന്ന് കത്തിച്ചു കളയാൻ തീരുമാനമായി. രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് കൊടിയത്തൂരിലെയും വേങ്ങേരിയിലേയും....