സ്‌കൂളിന്റെ ബിരിയാണി ചലഞ്ച് നാട്ടുകാര്‍ ഏറ്റെടുത്തു; നേടിയത് 10 ലക്ഷം രൂപ
താമരശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂൾ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് പത്ത് ലക്ഷം രൂപ. സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ പി ടി എ നടത്തിയ ബിരിയാണി ...