പ്രിയങ്കയുടെ മാൾട്ടിക്ക് ഇന്ന് ഒരു വയസ്; ആഘോഷമാക്കി താരങ്ങൾ
പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന് നിക്ക് ജോനാസിന്റെയും മകൾ മാൾട്ടി മേരി ചോപ്ര ജോനാസിന് ഇന്ന് ഒരു വയസ്സ്.മകളുമൊത്തുള്ള താരങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽവൈറലാണ്. മകൾ പിറന്ന ...