Bishop – Kairali News | Kairali News Live
ബിഷപ്പിന്‍റെ നർക്കോട്ടിക് ജിഹാദ് പ്രസ്താവന മതേതര സംസ്കാരത്തിനും മതങ്ങളുടെ സഹവർത്തിത്വത്തിനും വെല്ലുവിളിയാണ്: സക്കറിയ എ‍ഴുതുന്നു 

ബിഷപ്പിന്‍റെ നർക്കോട്ടിക് ജിഹാദ് പ്രസ്താവന മതേതര സംസ്കാരത്തിനും മതങ്ങളുടെ സഹവർത്തിത്വത്തിനും വെല്ലുവിളിയാണ്: സക്കറിയ എ‍ഴുതുന്നു 

പാലാ ബിഷപ് നടത്തിയ നർക്കോട്ടിക് ജിഹാദ് പ്രസ്താവന മലയാളികളുടെ മതേതര സംസ്കാരത്തിനും മതങ്ങളുടെ സഹവർത്തിത്വത്തിനും എല്ലാ നവോത്ഥാനമൂല്യങ്ങൾക്കും ഒരു വെല്ലുവിളിയാണെന്ന് എ‍ഴുത്തുകാരന്‍ സക്കറിയ. അത് ഏറ്റവും വലിയ ...

എല്ലാ വാര്‍ഡുകളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം, ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് ഫലപ്രദം ; മുഖ്യമന്ത്രി

മയക്കുമരുന്നിന് മതത്തിന്റെ നിറം നല്‍കരുത്: പാലാ ബിഷപ്പിന് മറുപടിയുമായി മുഖ്യമന്ത്രി

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പ് ബഹുമാന്യനായ പണ്ഡിതനാണെന്നും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാര്‍ക്കോട്ടിക് ...

മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

മൂന്നാറില്‍ സി എസ് ഐ സഭ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് സഭാ ശുശ്രൂഷകര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരിച്ച വൈദികരുടെ എണ്ണം നാലായി. ...

ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും കന്യാസ്ത്രീയുടെ ലൈംഗീകാരോപണം; മഠത്തില്‍ വച്ച് കടന്നു പിടിച്ചു, അശ്ലീല സംഭാഷണം നടത്തി, ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചു

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികപീഡനക്കേസിൽ വിടുതൽ ഹർജിയിൽ ഇന്നും വാദം തുടരും

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികപീഡനക്കേസിൽ വിടുതൽ ഹർജിയിൽ ഇന്നും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായാൽ പ്രോസിക്യൂഷൻ വാദം ഇന്ന് ആരംഭിക്കും. അടച്ചിട്ട മുറിയിൽ ആണ് കോടതി വാദം ...

കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

സിസ്റ്റര്‍ അനുപമയുടെ പ്രസംഗ ശേഷം പരിപാടി അലങ്കോലപ്പെടുത്താനെത്തിയവരെ പൊലീസ് അറസ്റ്റു ചെയ്തു

ബിഷപ്പിനെതിരായ ബലാത്സംഗ പരാതി; പൊലീസ് ഇന്ന് കന്യാസ്ത്രീയുടെ മൊഴിയെടുക്കും

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത; കന്യാസ്ത്രീക്കെതിരെ രൂക്ഷ വിമര്‍ശനം

കന്യാസ്ത്രീയെ രൂക്ഷമായി വിമര്‍ശിക്കുന്ന വാര്‍ത്താക്കുറിപ്പാണ് ജലന്ധര്‍ രൂപത പുറത്തുവിട്ടിട്ടുള്ളത്

കര്‍ദിനാള്‍ ആലഞ്ചേരിയടക്കമുള്ളവര്‍ അതിരൂപതയെ വിശ്വാസ വഞ്ചന ചെയ്ത് സഭക്ക് അന്യായമായ നഷ്ടമുണ്ടാക്കിയെന്ന് എഫ്ഐആര്‍; സീറൊ മലബാര്‍ സഭ സമ്പൂര്‍ണ്ണ സിനഡ് ചേരുന്നു
‘രാത്രിയില്‍ മഠത്തില്‍ തങ്ങാന്‍ അനുവദിക്കാത്തതിനാലാണ് ബിഷപ്പ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്’; ലെെംഗിക പീഡനത്തിനിരയായ കന്യാസ്ത്രീയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്

ഗര്‍ഭഛിദ്രം നടത്തിയ വിശ്വാസികളോട് ക്ഷമിക്കാന്‍ വികാരിമാര്‍ക്ക് മാര്‍പാപ്പയുടെ നിര്‍ദേശം; കുമ്പസരിക്കുന്നവര്‍ക്ക് സഭയില്‍ തിരിച്ചെത്താം

ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു മാപ്പു നല്‍കാന്‍ സഭയിലെ പുരോഹിതരോടു മാര്‍പാപ്പ. പരമ്പരാഗതവും കര്‍ശനവുമായി വിശ്വാസങ്ങളില്‍ ഉറച്ചുനിന്നിരുന്ന കത്തോലിക്കാ സഭയില്‍ പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം.

മിശ്രവിവാഹത്തിനെതിരെ ഇടുക്കി ബിഷപ്പ്; ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ടു ലൗ ജിഹാദെന്ന് മാര്‍ ആനിക്കുഴിക്കാട്ടില്‍

കേരളത്തില്‍ ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ട് ലൗ ജിഹാദെന്ന് ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. മിശ്രവിവാഹം തടയണമെന്നും അദ്ദേഹം പറഞ്ഞു.

Latest Updates

Don't Miss