ഫ്രാങ്കോയുടെ ചിത്രമുള്ള കലണ്ടര്‍ പള്ളിക്ക് മുന്നിലിട്ട് കത്തിച്ചു; പ്രതിഷേധവുമായി വിശ്വാസികള്‍
ലൈംഗീകതിക്രമ കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം അച്ചടിച്ച 2021 വര്‍ഷത്തെ കലണ്ടര്‍ കോട്ടയം കുറുവിലങ്ങാട് പള്ളിക്കു മുന്നില്‍ വെച്ച് വിശ്വാസികള്‍ കത്തിച്ചു. കലണ്ടര്‍ പുറത്തിറക്കിയ ...