bishop franko mulaykkal

‘നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്; അതിനർത്ഥം ഈ വ്യവസ്ഥിതിയിൽ എല്ലാവർക്കും നീതി ലഭിയ്ക്കുമെന്നല്ല’; എം സ്വരാജ്

കന്യാസ്ത്രീ പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയോട് വിവിധ മേഖലയിലുള്ളവര്‍ പ്രതികരണവുമായി രംഗത്ത്. നിയമത്തിനു മുന്നില്‍ എല്ലാവരും....

ഫ്രാങ്കോയുടെ ചിത്രമുള്ള കലണ്ടര്‍ പള്ളിക്ക് മുന്നിലിട്ട് കത്തിച്ചു; പ്രതിഷേധവുമായി വിശ്വാസികള്‍

ലൈംഗീകതിക്രമ കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം അച്ചടിച്ച 2021 വര്‍ഷത്തെ കലണ്ടര്‍ കോട്ടയം കുറുവിലങ്ങാട് പള്ളിക്കു മുന്നില്‍....

വിചാരണ നീട്ടണം; ഫ്രാങ്കോയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കോവിഡിൻ്റെ പശ്ചാത്തലത്തിൽ കേസിൻ്റെ വിചാരണ കുറഞ്ഞത് രണ്ടു മാസത്തേക്കെങ്കിലും നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട്  ഫ്രാങ്കോ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെ....

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി കന്യാസ്ത്രീ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന്....

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തു; സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസസഭയില്‍ നിന്ന് പുറത്താക്കി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി.....

ജലന്ധറിലേക്കല്ല ജയിലില്‍ തന്നെ; ഫ്രാങ്കോ മുളയ്ക്കലിന്‍റെ റിമാന്‍ഡ് കാലാവധി 20 വരെ നീട്ടി

റിമാൻഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ബിഷപ്പിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്....

ഫ്രാങ്കോയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി ബുധനാ‍ഴ്ചത്തേക്ക് മാറ്റി

കന്യാസ്ത്രീയും ബിഷപ്പും ഒന്നിച്ച് പങ്കെടുത്ത ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ അടങ്ങുന്ന സിഡി പ്രതി ഫ്രാങ്കോ ഇന്ന് കോടതിക്ക് കൈമാറി....

ബലാത്സംഗ കേസ്: ഫ്രാങ്കോ മുളയ്ക്കലിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന

കസ്റ്റഡിക്കാലാവധി പൂര്‍ത്തിയാകുന്ന ഇന്ന് എതയും വേഗം പ്രതിയെ പാലായിലെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്....

ബലാത്സംഗ കേസ്: ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച് പൊലീസ്

തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പ്രതി ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി ജ്യാമപേക്ഷ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്....

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് സഭയുടെ നവീകരണത്തിന്‍റെ തുടക്കം; അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ സമരം അവസാനിപ്പിക്കും: സിസ്റ്റര്‍ അനുപമ

അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയാല്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുമെന്നും സിസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു....

കന്യാസ്ത്രീകള്‍ സമരം അവസാനിപ്പിക്കുന്നു; തീരുമാനം ബിഷപ്പിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന്

ഇതോടൊപ്പം നടത്തിവന്ന നിരാഹാര സമരം ഇന്നലെ തന്നെ പ്രതിഷേധക്കാർ അവസാനിപ്പിച്ചിരുന്നു....

ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യ പ്രശ്നങ്ങളില്ല; ബിഷപ്പ് ആശുപത്രിവിട്ടു

കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്ക് കൊണ്ടുവരുമ്പോ‍ഴാണ് ഫ്രാങ്കോ മു‍ളയ്ക്കലിന് നെഞ്ചുവേദന അനുഭവപ്പെട്ടത്....

കന്യാസ്ത്രീ പീഡനം: ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് എട്ടുമണിക്ക്; നാളെ കോടതിയില്‍ ഹാജരാക്കി മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണത്തിന് സഹായകമായ ഒരുപാട് വസ്തുതകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു....

ബിഷപ്പ് കുറ്റം ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞു; അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കും: എസ്പി ഹരിശങ്കര്‍

ചോദ്യം ചെയ്യലില്‍ ബിഷപ്പ് കുറ്റം ചെയ്തതായി തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്....

Page 1 of 31 2 3