bishop franko mulaykkal

കന്യാസ്ത്രീ പീഡനം; പ്രസംഗം വളച്ചൊടിച്ച് കോടിയേരിക്കെതിരെ വ്യാജപ്രചാരണം; കോടിയേരി യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്ത്‌; വീഡിയോ കാണാം

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍....

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറയിലെത്തി; രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു

ബുധനാ‍ഴ്ച നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ റേഞ്ച് ഐജി വിജയ് സാക്കറെയുടെ കൊച്ചിയിലെ ക്യാമ്പ് ഹൗസില്‍....

മിഷനറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു; നടപടി പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതിന്

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇതെന്നുമാണ് പരാതിയില്‍ പറയുന്നു....

ജലന്ധര്‍ ബിഷപ്പ് കേസ്: കോടതിയുടെ ഭാഷ മനസിലാവാത്തവരോട്; കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ ഇത് വായിക്കുക

മതിയായ തെളിവ് വേണം. രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തില്‍ കുറ്റവാളിയെ പൂട്ടണം....

കന്യാസ്ത്രീ പീഡനം; ജലന്ധര്‍ ബിഷപ്പിനെ നിയമനടപടിക്ക് വിധേയമാക്കി കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍

കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ ഈ അവസരത്തില്‍ ചിലര്‍ മുന്നോട്ട് വന്നിരിക്കുകയാണ്....

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്; അന്വേഷണപുരോഗതി രേഖകള്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും

ഐജി വിജയ് സാക്കറെയുടെ വസതിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കേസിലെ മു‍ഴുവന്‍ രേഖകളും തെളിവുകളും പരിശോധിച്ചിരുന്നു....

ബിഷപ്പിനെതിരായ പരാതി: പൊലീസ് അന്വേഷണം കാര്യക്ഷമം; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും കോടിയേരി ബാലകൃഷ്ണന്‍

കേസ്‌ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്ന സ്ഥിതി ഈ ഗവണ്‍മെന്‍റ് വന്നശേഷം ഉണ്ടായിട്ടില്ല....

ജലന്ധര്‍ ബിഷപ്പിന് പൊലീസിന്‍റെ നോട്ടീസ്; പത്തൊമ്പതിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം

തെളിവുകള്‍ പൂര്‍ണമായും ശേഖരിക്കാന്‍ പൊലീസ് കഠിനാധ്വാനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ശരിയായ ദിശയിൽ; അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമില്ല: എസ്പി ഹരിശങ്കര്‍

ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും എസ്പി വ്യക്തമാക്കി....

കന്യാസ്ത്രീ പീഡനം; ജലന്ധർ ബിഷപ്പിനെ അന്വേഷണ സംഘം വെള്ളിയാഴ്ച ചോദ്യം ചെയ്യും; കന്യാസ്ത്രീ ഉജ്ജയിന്‍ ബിഷപ്പിന് അയച്ച കത്ത് പുറത്ത്

ജലന്ധര്‍ ബിഷപ്പ് തെറ്റായ ഉദേശത്തോടെ നേരിട്ടും ഫോണിലൂടെയും പെരുമാറിയെന്നും കത്തില്‍ പരാമര്‍ശം....

ജലന്തര്‍ ബിഷപ്പിനെതിരായ പീഡന പരാതി; ഉജ്ജയിന്‍ ബിഷപ്പിന്‍റെ മൊ‍ഴി ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലം

കന്യാസ്ത്രീ ലൈംഗിക പീഡന പരാതി ഉന്നയിച്ചിട്ടില്ല പകരം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നെന്ന് ഉജ്ജൈന്‍ ബിഷപ്പ് വ്യക്തമാക്കി....

ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണം; വനിത സംഘടനകള്‍ ഇന്ത്യന്‍ വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് നിവേദനം നല്‍കി

അന്വേഷണ സമയത്ത് ബിഷപ്പ് സ്ഥാനത്ത് തുടരുകയാണെങ്കില്‍ ഇരയ്ക്ക് ശരിയായ രീതിയില്‍ മൊഴി നല്‍കാന്‍ സാധിക്കില്ല....

Page 2 of 3 1 2 3