bjp | Kairali News | kairalinewsonline.com
Tuesday, April 7, 2020
Download Kairali News

Tag: bjp

ചില മന്ദബുദ്ധികള്‍ പടക്കം പൊട്ടിച്ചു; നായ്ക്കളും പക്ഷികളും പരിഭ്രാന്തിയില്‍: സംഘപരിവാറിനെതിരെ സോനം കപൂര്‍

ചില മന്ദബുദ്ധികള്‍ പടക്കം പൊട്ടിച്ചു; നായ്ക്കളും പക്ഷികളും പരിഭ്രാന്തിയില്‍: സംഘപരിവാറിനെതിരെ സോനം കപൂര്‍

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ പരിപാടിയില്‍ പടക്കം പൊട്ടിച്ചവര്‍ക്കെതിരെ ബോളിവുഡ് നടി സോനം കപൂര്‍ രംഗത്ത്. ഇതു ഇവിടെ ...

കൊറോണക്കാലത്ത് കേരളത്തോട് കേന്ദ്രത്തിന്റെ ക്രൂരത; വൈറസ് ബാധിച്ചവര്‍ കൂടുതലുള്ള കേരളത്തിന് നല്‍കിയത് 157 കോടി മാത്രം; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് ഉയര്‍ന്ന തുകകള്‍; മഹാകുഭമേളയ്ക്ക് 375 കോടി രൂപ

കൊറോണക്കാലത്ത് കേരളത്തോട് കേന്ദ്രത്തിന്റെ ക്രൂരത; വൈറസ് ബാധിച്ചവര്‍ കൂടുതലുള്ള കേരളത്തിന് നല്‍കിയത് 157 കോടി മാത്രം; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് ഉയര്‍ന്ന തുകകള്‍; മഹാകുഭമേളയ്ക്ക് 375 കോടി രൂപ

ദില്ലി: സംസ്ഥാന ദുരന്ത പ്രതികരണ നിധി വിതരണത്തില്‍ കേരളത്തോട് കേന്ദ്രസര്‍ക്കാരിന്റെ വിവേചനം. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കേരളത്തിന് നല്‍കിയത് 157 കോടി രൂപ മാത്രം. ഉത്തര്‍പ്രദേശടക്കം ...

ഞായറാഴ്ച ‘ജനത കര്‍ഫ്യു’, ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

മോദിയുടെ ആഹ്വാനം വൈദ്യുതവിതരണത്തെ ബാധിക്കും; ലൈറ്റുകള്‍ ഒരുമിച്ച് ഓഫ് ചെയ്യുന്നത് പവര്‍ ഗ്രിഡുകളെ തകരാറിലാക്കും; പുനഃക്രമീകരിക്കാന്‍ 16 മണിക്കൂര്‍ സമയം ആവശ്യം; ആഹ്വാനത്തെ തള്ളി യോഗിയുടെ യുപിയും മഹാരാഷ്ട്രയും

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഐക്യം സൂചിപ്പിക്കാന്‍ ഞായറാഴ്ച രാത്രി 9 മണിക്ക് വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം വൈദ്യുതി വിതരണ മേഖലയില്‍ കനത്ത ...

‘ദേശാടന പക്ഷി’ മോദിയാണെന്ന് ഉറപ്പിച്ച സുരുവിനിരിക്കട്ടെ ഇത്തവണത്തെ തെക്കേടത്തമ്മച്ചി പുരസ്‌കാരം; ‘മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസ’ത്തെ ആഘോഷമാക്കി സോഷ്യല്‍മീഡിയ

മോദിയുടെ വാക്ക് ധിക്കരിച്ച് സുരേന്ദ്രന്‍; ബിജെപിക്കുളളിലെ എതിര്‍ ഗ്രൂപ്പ് ആയുധമാക്കും

ലോക്ഡൗണ്‍ നിലനില്‍ക്കെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്ര വിവാദമാകുന്നു. പ്രധാനമന്ത്രിയുടെ വാക്കിനെ ധിക്കരിച്ച് പത്രസമ്മേളനം നടത്താന്‍ വേണ്ടി മാത്രം ...

ലോക്ക് ഡൗണ്‍ നീട്ടില്ല; 14ന് അവസാനിക്കുമെന്ന് മോദി പറഞ്ഞതായി അരുണാചല്‍ മുഖ്യമന്ത്രിയുടെ ട്വീറ്റ്; ഒടുവില്‍ തിരുത്ത്, വിശദീകരണം

ലോക്ക് ഡൗണ്‍ നീട്ടില്ല; 14ന് അവസാനിക്കുമെന്ന് മോദി പറഞ്ഞതായി അരുണാചല്‍ മുഖ്യമന്ത്രിയുടെ ട്വീറ്റ്; ഒടുവില്‍ തിരുത്ത്, വിശദീകരണം

ദില്ലി: രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടില്ലെന്നും ഏപ്രില്‍ 14ന് അവസാനിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞതായുള്ള ട്വീറ്റ് പിന്‍വലിച്ച്, വിശദീകരണവുമായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു. ഹിന്ദിഭാഷ കൈകാര്യം ...

രാജ്യത്തെ പൊതുമേഖലയാകെ വില്‍പനയ്ക്ക് വച്ച കേന്ദ്ര ബജറ്റിനെതിരെ ശക്തമായി പ്രതിഷേധിക്കുക: സിപിഐഎം പിബി

‘പിഎം കെയേഴ്സി’ല്‍ സുതാര്യതയില്ല: പദ്ധതി അനാവശ്യം, ലക്ഷ്യം സംശയകരമെന്ന് സിപിഐഎം പിബി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കാനെന്ന പേരില്‍ പ്രഖ്യാപിച്ച പിഎം കെയേഴ്സ് പദ്ധതി അനാവശ്യമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കാനെന്ന പേരില്‍ ...

ഒറിജിനലിനെ വെല്ലും വ്യാജമദ്യം; ബിജെപി പ്രവര്‍ത്തകരും മുന്‍ എക്സൈസ് ഉദ്യോഗസ്ഥനും പിടിയില്‍

ഒറിജിനലിനെ വെല്ലും വ്യാജമദ്യം; ബിജെപി പ്രവര്‍ത്തകരും മുന്‍ എക്സൈസ് ഉദ്യോഗസ്ഥനും പിടിയില്‍

ലോക്ക് ഡൗണ്‍ സാഹചര്യം മുതലെടുത്ത് വ്യാജവിദേശ മദ്യം നിര്‍മിച്ചു വിതരണംചെയ്ത മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനും രണ്ടു ബിജെപി പ്രവര്‍ത്തകരും പിടിയില്‍. കായംകുളം ചൂനാട് സ്വദേശിയും മുന്‍ എക്‌സൈസ് ...

”സഹോ, ഒരല്പം, സാമാന്യ ബോധം ഉണ്ടാവുന്നത് നല്ലതാ.. നല്ല ഒന്നാന്തരം മിത്രങ്ങളുടെ കൂടെയല്ലേ സഹവാസം… അപ്പോള്‍ ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട…”

”സഹോ, ഒരല്പം, സാമാന്യ ബോധം ഉണ്ടാവുന്നത് നല്ലതാ.. നല്ല ഒന്നാന്തരം മിത്രങ്ങളുടെ കൂടെയല്ലേ സഹവാസം… അപ്പോള്‍ ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട…”

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്നും അവരെ കേരളത്തില്‍ നിന്നും പുറത്താക്കണമെന്നും പറഞ്ഞ രാജസേനന് മറുപടിയുമായി സംവിധായകന്‍ എംഎ നിഷാദ് രംഗത്ത്. കുത്തിത്തിരുപ്പാണ് രാജസേനനെ പോലെയുള്ളവരുടെ ലക്ഷ്യമെന്ന് ...

മലയാളികളെ പരസ്യമായി അപമാനിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം

ലണ്ടനില്‍ അകപ്പെട്ടവരെ തിരിച്ചെത്തിക്കും; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് കണ്ണന്താനം; ഒടുവില്‍ മാപ്പ്, ‘ഇന്ന് രണ്ടാമത്തേത്’

ദില്ലി: ലണ്ടനില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. ലണ്ടനിലുള്ളവരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ പ്രത്യേക വിമാനം അയയ്ക്കുമെന്ന വ്യാജവാര്‍ത്തയാണ് കണ്ണന്താനം പങ്കുവച്ചത്. ...

കലാപ ആഹ്വാനവുമായി രാജസേനന്‍: അതിഥി തൊഴിലാളികളെ ഓടിക്കണമെന്ന് ആവശ്യം;  ഇത് കേരളമാണ്, മറ്റു ചിലരെയാണ് ആദ്യം ഓടിക്കേണ്ടതെന്ന് സോഷ്യല്‍മീഡിയ

കലാപ ആഹ്വാനം; കുടുങ്ങുമെന്ന് ഉറപ്പായതോടെ മാപ്പ് പറഞ്ഞ് കണ്ടംവഴി ഓടി രാജസേനന്‍

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ കേരളത്തില്‍ നിന്ന് തുരത്തണമെന്ന വിവാദപരാമര്‍ശത്തില്‍ സംവിധായകനും ബിജെപി നേതാവുമായ രാജസേനന്‍ മാപ്പ് പറഞ്ഞു. അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്നും അവരെ എത്രയും പെട്ടെന്ന് ...

കലാപ ആഹ്വാനവുമായി രാജസേനന്‍: അതിഥി തൊഴിലാളികളെ ഓടിക്കണമെന്ന് ആവശ്യം;  ഇത് കേരളമാണ്, മറ്റു ചിലരെയാണ് ആദ്യം ഓടിക്കേണ്ടതെന്ന് സോഷ്യല്‍മീഡിയ

കലാപ ആഹ്വാനവുമായി രാജസേനന്‍: അതിഥി തൊഴിലാളികളെ ഓടിക്കണമെന്ന് ആവശ്യം; ഇത് കേരളമാണ്, മറ്റു ചിലരെയാണ് ആദ്യം ഓടിക്കേണ്ടതെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ കേരളത്തില്‍ നിന്ന് ഓടിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ രാജസേനന്‍. 'അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്നും അവരെ നാട്ടില്‍ നിന്നും ഓടിക്കണമെന്നുമാണ്' രാജസേനന്‍ പറയുന്നത്. രാജസേനനന്റെ ...

കൊറോണയില്‍ വിറങ്ങലിച്ച് രാജ്യം; മോദിയുടെ വിലക്ക് ലംഘിച്ച് യോഗി

കൊറോണയില്‍ വിറങ്ങലിച്ച് രാജ്യം; മോദിയുടെ വിലക്ക് ലംഘിച്ച് യോഗി

ദില്ലി: പ്രധാനമന്ത്രിയുടെ വിലക്ക് ലംഘിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവരും വീടുകളിലിരിക്കണമെന്ന നരേന്ദ്രമോദിയുടെ ആഹ്വാനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നൂറ് കണക്കിന് പേരുമായി യോഗി ആദിത്യനാഥ് അയോധ്യയിലെത്തി ...

കേരളത്തിന്റെ കഴുത്തുഞെരിച്ച് കേന്ദ്രം

കേന്ദ്രത്തോടൊരു ചോദ്യം.. ഈ കൊറോണക്കാലത്തും എന്‍പിആര്‍ നടപ്പാക്കാണോ

രാജ്യം കോവിഡ്- 19 എന്ന മഹാമാരിയെ നേരിടുകയാണ്. മുന്നൂറ്റമ്പതോളം പേര്‍ ഇതിനകം രോഗികളായി . കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിവരുന്നത്. ഇതിന്റെ ഭാഗമായി ഞായറാഴ്ച രാജ്യവ്യാപകമായി ...

നിര്‍ഭയയ്ക്ക് നീതികിട്ടി കത്വയിലെ ഏഴുവയസ്സുകാരിക്കോ?

നിര്‍ഭയയ്ക്ക് നീതികിട്ടി കത്വയിലെ ഏഴുവയസ്സുകാരിക്കോ?

ഒടുവില്‍ നിര്‍ഭയയക്ക് നീതികിട്ടി. നിര്‍ഭയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നാല് പേരെയും ഇന്ന് പുലര്‍ച്ചെ തൂക്കിലേറ്റിയിരിക്കുന്നു. പക്ഷെ ഇതുകൊണ്ട് ബലാത്സംഗങ്ങള്‍ക്ക് വിരാമമാവുമോ?ഇല്ല എന്നതാണ് വാസ്തവം. രാജ്യത്ത് ഇന്ന് ...

താഹില്‍ രമണിയുടെ രാജിയും രഞ്ജന്‍ ഗൊഗോയുടെ സ്ഥാനാരോഹണവും

താഹില്‍ രമണിയുടെ രാജിയും രഞ്ജന്‍ ഗൊഗോയുടെ സ്ഥാനാരോഹണവും

നിര്‍ഭയയെ ബലാത്സംഗം ചെയത് കൊലപ്പെടുത്തിയവരെ തുക്കിലേറ്റിയ ദിവസമാണിത്.ഇതോടെ സ്ത്രീകള്‍ക്ക് നീതിലഭിച്ചോ? നിര്‍ഭയ ഒരു ഒറ്റപ്പെട്ട സംഭവമല്ല.ബലാത്സംഗം മാത്രമല്ല സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യവും.സമീപകാലത്തുണ്ടായ ചില സംഭവവികാസങ്ങള്‍ നോക്കാം. ഓര്‍മ്മയുണ്ടോ ബില്‍ക്കീസ് ...

മധ്യപ്രദേശില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പില്ല; ഗവര്‍ണറുടെ ആവശ്യം സ്പീക്കര്‍ തള്ളി; ബിജെപി സുപ്രീംകോടതിയിലേക്ക്

കമല്‍നാഥ് രാജിവെച്ചു; ”സത്യം പുറത്തുവരുന്ന നാള്‍ ജനം ബിജെപിയോട് ക്ഷമിക്കില്ല; അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമാണ് അവരുടെ രീതി”

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കമല്‍നാഥ് രാജിവെച്ചു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് പോകുന്നതിന് മുന്‍പെയാണ് രാജി പ്രഖ്യാപിച്ചത്. ഭോപ്പാലില്‍ നടത്തിയ വാര്‍ത്താ ...

മഹിളാ മോര്‍ച്ച പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ബിജെപി നേതാവിന്റെ ശ്രമം

കണ്ണൂരില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെതിരെ കേസ്; പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും അധ്യാപകന്റെ ഭീഷണി

കണ്ണൂര്‍: പാനൂരില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെതിരെ കേസെടുത്തു. പാലത്തായി യു പി സ്‌കൂള്‍ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ പത്മരാജന് ...

കൊച്ചിന്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണരുടെ വിവാദ കത്തില്‍ കര്‍ശനനടപടി വേണം: ഡിവൈഎഫ്ഐ

സിബിഎസ്ഇ പരീക്ഷയില്‍ ബിജെപിയെക്കുറിച്ച് ചോദ്യം; വിദ്യാഭ്യാസ മേഖലയെ കാവിവത്കരിച്ചതിന്റെ ഉദാഹരണം: ഡിവൈഎഫ്ഐ

ദില്ലി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ബിജെപിയെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയത് വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിച്ചതിന്റെ ഉദാഹരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹ്യശാസ്ത്ര പരീക്ഷയില്‍ 'ബിജെപിയുടെ അഞ്ച് ...

ബിജെപിയുടെ പ്രത്യേകത പറയാമോ ! സിബിഎസ്ഇ പരീക്ഷയിൽ ബിജെപിയെക്കുറിച്ചുള്ള  ചോദ്യം വിവാദമാകുന്നു

ബിജെപിയുടെ പ്രത്യേകത പറയാമോ ! സിബിഎസ്ഇ പരീക്ഷയിൽ ബിജെപിയെക്കുറിച്ചുള്ള ചോദ്യം വിവാദമാകുന്നു

തിരുവനന്തപുരം: ഇന്ന് നടന്ന സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷയില്‍ രാഷ്ടീയ പാര്‍ട്ടികളെ പറ്റിയുളള ചോദ്യം വിവാദമാകുന്നു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും അഞ്ച് പ്രത്യേകതകള്‍ പറയുമോ എന്നാണ് ചോദ്യം. രണ്ട് ...

എന്‍ആര്‍സി അനിവാര്യം; കേന്ദ്രം സുപ്രീംകോടതിയില്‍

എന്‍ആര്‍സി അനിവാര്യം; കേന്ദ്രം സുപ്രീംകോടതിയില്‍

പുര കത്തുമ്പോള്‍ തന്നെ വാഴവെട്ടുന്ന കേന്ദ്ര നയത്തിന് മറ്റൊരു ഉദാഹരണമാണ് ഇന്നലെ സുപ്രീംകോടതിയില്‍ രാജ്യം കണ്ടത്. രാജ്യം കൊറോണയെന്ന മഹാമാരിക്കെതിരെ ഒന്നിച്ച് പോരാടാനൊരുങ്ങുമ്പോള്‍ പിന്നാമ്പുറത്ത്് കൂടി ചരട് ...

കൊറോണ: വി മുരളീധരന് പിന്നാലെ വി വി രാജേഷും നിരീക്ഷണത്തില്‍

കൊറോണ: വി മുരളീധരന് പിന്നാലെ വി വി രാജേഷും നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. മുരളീധരനൊപ്പം ശ്രീചിത്രയില്‍ പോയ ...

കോറോണയെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിച്ച് അഖില ഭാരതിയ ഹിന്ദുമഹാസഭ

കൊറോണക്കാലത്ത് (യൂണിഫോമിടാതെ )ആര്‍എസ്എസ് ചെയ്യേണ്ട കാര്യങ്ങള്‍

എവിടെ എന്ത് ദുരന്തമുണ്ടായാലും അവിടെയെല്ലാം സംഘപരിവാര്‍ ഓടിയെത്താറുണ്ട്. ബിജെപി .യുവമോര്‍ച്ച ,സേവാഭാരതി, വിഎച്ച്പി ബജറംഗദള്‍ എന്നിങ്ങനെ പട്ടിക നീണ്ടതാണ്. എല്ലാം ആര്‍ എസ് എസ്സിന്റെ വിവിധ വകഭേദങ്ങളാണ്. ...

ഉന്നവോ കേസിലെ പ്രതി കുല്‍ദീപ് സെന്‍ഗാറിനെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം: ബിജെപി നേതാവിന് 10 വര്‍ഷം തടവ്

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി കൊലപാതകത്തില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിന് 10 വര്‍ഷം തടവ്. കുല്‍ദീപ് സെന്‍ഗറിനെ കൂടാതെ സഹോദരന്‍ അതുല്‍ സെന്‍ഗര്‍, 2 ...

സെന്‍കുമാറിന്റെ മണ്ടത്തരം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യാന്‍ ഗുണ്ടകളുടെ ശ്രമം

സെന്‍കുമാറിന്റെ മണ്ടത്തരം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യാന്‍ ഗുണ്ടകളുടെ ശ്രമം

മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വീണ്ടും അനുയായികളായ ഗുണ്ടകളുടെ അതിക്രമം. സെന്‍കുമാറിനോട് ചോദ്യം ചോദിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്നവര്‍ കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ...

സിന്ധ്യയ്ക്ക് ബിജെപിയിലേക്ക് വഴിയൊരുക്കിയവര്‍

സിന്ധ്യയ്ക്ക് ബിജെപിയിലേക്ക് വഴിയൊരുക്കിയവര്‍

രാഹുല്‍ഗാന്ധിയുടെ ഉറ്റതോഴന്‍, എഐസിസി അധ്യക്ഷസ്ഥാനത്തേക്കുപോലും ഉയര്‍ന്ന പേര്, ജ്യോതിരാദിത്യസിന്ധ്യയുടെ കാലുമാറ്റം ഇനിയും ദഹിക്കാത്ത കോണ്‍ഗ്രസുകാരുണ്ട്. എന്നാല്‍, സോണിയ ജ്യോതിരാദിത്യയെ തഴഞ്ഞെന്ന് വിശ്വസിക്കുന്ന നേതാക്കളുമുണ്ട്.  കഴിഞ്ഞ ലോക്സഭയില്‍ ...

ഇങ്ങനെയാണ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സിന്ധ്യയെ കോണ്‍ഗ്രസില്‍ നിന്ന് പുകച്ചു ചാടിച്ചത് #WatchVideo

ഇങ്ങനെയാണ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സിന്ധ്യയെ കോണ്‍ഗ്രസില്‍ നിന്ന് പുകച്ചു ചാടിച്ചത് #WatchVideo

18 വര്‍ഷത്തെ കോണ്‍ഗ്രസ് വാസത്തിന് ശേഷം ജ്യോതിരാദിത്യ സിന്ധ്യ ബിജെപി തട്ടകത്തിലേക്ക് മാറി.ബിജെപിയുടെ രാജ്യസഭാംഗമായും കേന്ദ്രമന്ത്രിയുമായൊക്കെ ഇനി അദ്ദേഹത്തെ കാണാം.ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വലംകൈ എന്ന് ...

ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി

പത്തോളം തോക്കുകളുമായി ബിജെപി നേതാവ് ഉള്‍പ്പെടെ 5 ഓളം പേര്‍ അറസ്റ്റില്‍

പത്തോളം തോക്കുമായി ബിജെപി നേതാവ് ഉള്‍പ്പെടെ 5ഓളം പേര്‍ അറസ്റ്റില്‍. കോട്ടയം മുക്കാളി കദളിമറ്റം കെ എന്‍ വിജയനാണ് പള്ളിക്കത്തോട് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ...

ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു

ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു

ദില്ലി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസിന്റെ 14 വിമത എംഎല്‍എമാരും രാജിക്കത്ത് നല്‍കി. ഇതോടെ കമല്‍നാഥ് സര്‍ക്കാരിന്റെ നിലനില്‍പ്പ് ...

സാക്ഷര കേരളം മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ; ബോധവത്ക്കരണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

മാധ്യമവിലക്ക്: അപകടകരമായ പ്രവണതയുടെ വിളംബരമാണെന്ന് മുഖ്യമന്ത്രി പിണറായി; മുഖം മോശമായതിന് കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്; രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്

തിരുവനന്തപുരം: ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണെന്ന് മുഖ്യമന്ത്രി ...

ഒന്നും ബാക്കിവയ്ക്കില്ല; എല്ലാം വിറ്റുതുലയ്ക്കും

മോദി മുസ്ലീം രാഷ്ട്രങ്ങളുടെ തോഴനോ? #WatchVideo

'എനിക്ക് മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ട് പ്രതിപക്ഷത്തിന് സഹിക്കുന്നില്ല'പൗരത്വ ഭേദഗതി നിയമത്തിനെതിരെയുളള സമരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞതാണീ വാചകം.യഥാര്‍ത്ഥത്തില്‍ ലോക ...

തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോഡി സര്‍ക്കാറിനെതിരായ ജനവിധി; ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തും: എ വിജയരാഘവന്‍

ബാങ്കിങ് നിയന്ത്രണഭേദഗതി ബില്‍ കേന്ദ്രം അടിയന്തരമായി പിന്‍വലിക്കണമെന്ന് എ.വിജയരാഘവന്‍; ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന നിലപാടില്‍ നിന്ന് പിന്തിരിയണം

തിരുവനന്തപുരം: സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്ന ബാങ്കിങ് നിയന്ത്രണഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ...

കലാപമുണ്ടായാല്‍ നടപടിയെടുക്കാന്‍ ആരെയാണ് കാത്ത് നില്‍ക്കുന്നത്; ദില്ലി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; കലാപത്തില്‍ മരണം 20 ആയി

ദില്ലി കലാപം: കേന്ദ്രത്തിന് തിരിച്ചടി; എല്ലാ കേസുകളും ഹൈക്കോടതി ഉടന്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി

ദില്ലി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഹൈക്കോടതി ഉടന്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. വെള്ളിയാഴ്ച കേസുകള്‍ പരിഗണിക്കാനാണ് നിര്‍ദേശം. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എഫ് ഐ ആര്‍ ...

കസേര കിട്ടി; ബിജെപിയിൽ ഇനി അ‍ഴിച്ചു പണിയെന്ന് കെ സുരേന്ദ്രൻ

കസേര കിട്ടി; ബിജെപിയിൽ ഇനി അ‍ഴിച്ചു പണിയെന്ന് കെ സുരേന്ദ്രൻ

സംസ്ഥാന ബിജെപിയിൽ സമഗ്രമായ അഴിച്ചുപണി ഉണ്ടാകുമെന്ന് അധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് സുരേന്ദ്രന്റെ പ്രതികരണം. സംസ്ഥാന സമിതിയെ ഉടച്ചുവാർക്കാനുള്ള ശ്രമമാണ് ...

”നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്; അവര്‍ രാജ്യം കുട്ടിച്ചോറാക്കാന്‍ പോകുകയാണ്”

ദില്ലി കലാപം ചര്‍ച്ച ചെയ്യണം; ഇരുസഭകളിലും ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം

ദില്ലി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും ഇന്നും ശക്തമായ പ്രതിഷേധം അരങ്ങേറി. ഇതോടെ ഹോളിക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും അടിയന്തരമായി ചര്‍ച്ച ...

കലാപാഹ്വാനത്തിന് സുരക്ഷ; ദില്ലിയില്‍ 42 പേരുടെ മരണത്തിന് കാരണക്കാരനായ ബിജെപി ദില്ലി അധ്യക്ഷന് വൈ കാറ്റഗറി സുരക്ഷയൊരുക്കി മോദി സര്‍ക്കാര്‍

കലാപാഹ്വാനത്തിന് സുരക്ഷ; ദില്ലിയില്‍ 42 പേരുടെ മരണത്തിന് കാരണക്കാരനായ ബിജെപി ദില്ലി അധ്യക്ഷന് വൈ കാറ്റഗറി സുരക്ഷയൊരുക്കി മോദി സര്‍ക്കാര്‍

ദില്ലി: ദില്ലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ. വിദ്വേഷ പ്രസംഗത്തിന് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സുരക്ഷ ...

അയോധ്യകേസില്‍ സമവായ സാധ്യത പരിശോധിച്ച് സുപ്രീംകോടതി

കലാപങ്ങള്‍ തടയുന്നതില്‍ സുപ്രീംകോടതിക്ക് പരിമിതികള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ്

ദില്ലി: കലാപങ്ങള്‍ തടയുന്നതില്‍ ഞങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്ന് സുപ്രീംകോടതി. കലാപങ്ങള്‍ ഉണ്ടായ ശേഷമാണ് വിഷയം പരിഗണനയ്ക്ക് എത്തുന്നത്. മുന്‍ കരുതല്‍ നടപടികള്‍ എടുക്കാന്‍ കോടതിക്ക് സാധിക്കുന്നില്ലെന്നും ചീഫ് ...

കേന്ദ്ര മന്ത്രി വി മുരളീധരന് വേണ്ടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ച് പാലക്കാട് മുനിസിപ്പാലിറ്റി

കേന്ദ്ര മന്ത്രി വി മുരളീധരന് വേണ്ടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ച് പാലക്കാട് മുനിസിപ്പാലിറ്റി

കേന്ദ്ര മന്ത്രി വി മുരളീധരന് വേണ്ടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ച് ബിജെപി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റി. കൊട്ടിഘോഷിച്ച് ആറ് പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ...

ബീഹാറില്‍ എന്‍ ആര്‍സിക്കെതിരെ പ്രമേയം പാസാക്കിയ ബി ജെപി എന്തിനാണ് ദില്ലിയില്‍ കലാപമുണ്ടാക്കുന്നത്?

ബീഹാറില്‍ എന്‍ ആര്‍സിക്കെതിരെ പ്രമേയം പാസാക്കിയ ബി ജെപി എന്തിനാണ് ദില്ലിയില്‍ കലാപമുണ്ടാക്കുന്നത്?

ദേശീയ പൗരത്വ  പട്ടികക്കെതിരെ ബീഹാര്‍ നിയമസഭ പോയവാരത്തില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.ബീഹാറിലെ 54 ബി ജെ പി എം എല്‍ എ മാരും പ്രമേയത്തിന് അനുകൂലമായി വോട്ട് ...

കലാപക്കനലടങ്ങാതെ ദില്ലിയുടെ തെരുവുകള്‍; 42 പേര്‍ കൊല്ലപ്പെട്ടു

കലാപക്കനലടങ്ങാതെ ദില്ലിയുടെ തെരുവുകള്‍; 42 പേര്‍ കൊല്ലപ്പെട്ടു

പ്രത്യക്ഷ ആക്രമണങ്ങൾ നിയന്ത്രണവിധേയമെങ്കിലും വർഗീയകലാപത്തിന്റെ കനലടങ്ങാത്ത തെരുവുകളിൽ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. മുന്നൂറിലധികംപേർ ചികിത്സയിലാണ്‌. 500 വാഹനവും 79 വീടും കത്തിച്ചാമ്പലായി. 52 ...

‘ഇറങ്ങി വാടാ പാകിസ്ഥാനി..നിനക്ക് ഞങ്ങള്‍ പൗരത്വം തരാം’, സൈനികനെ കിട്ടിയില്ല;വീട് ചുട്ട് ചാമ്പലാക്കി സംഘപരിവാറുകാര്‍

രാജ്യസുരക്ഷയ്ക്കായി വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ കാവലിരിക്കുന്ന സൈനികന്റെ ഏക സമ്പാദ്യമായ വീടും ചുട്ട് ചാമ്പലാക്കിയ സംഘപരിവാറുകാര്‍ ആക്രോശിച്ചതിങ്ങനെ 'ഇറങ്ങി വാടാ പാകിസ്ഥാനി, നിനക്ക് പൗരത്വം തരാം'. അതിര്‍ത്തിയില്‍ കാവലിരിക്കുന്ന ...

ബിജെപിയെ വിറപ്പിച്ച ജസ്റ്റിസ് എസ് മുരളീധര്‍ ആരാണ് ?

ബിജെപിയെ വിറപ്പിച്ച ജസ്റ്റിസ് എസ് മുരളീധര്‍ ആരാണ് ?

ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് മുരളീധറിനെ രായ്ക്ക് രാമാനം സ്ഥലം മാറ്റിയത് രാജ്യത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്നായി മാറിയിരിക്കുന്നു.  വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ...

ദില്ലി കലാപം; മോദി സര്‍ക്കാരിനെതിരെ രജനീകാന്ത്

ദില്ലി കലാപം; മോദി സര്‍ക്കാരിനെതിരെ രജനീകാന്ത്

ചെന്നൈ: ദില്ലിയില്‍ നടന്ന കലാപത്തില്‍ കേന്ദ്രസര്‍ക്കാരാണ് കുറ്റക്കാരെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്. സമാധാനപരമായി നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം കലാപമായി മാറി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചകൊണ്ടാണ് ...

”ഇത് ദില്ലിയോ യുപിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്; ചോദിക്കാനും പറയാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ഒരു ഭരണകൂടമുണ്ട്, നായകനുണ്ട്”

”ഇത് ദില്ലിയോ യുപിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്; ചോദിക്കാനും പറയാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ഒരു ഭരണകൂടമുണ്ട്, നായകനുണ്ട്”

വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ ഇട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി മന്ത്രി കെ.ടി ജലീല്‍. മന്ത്രി ജലീലിന്റെ വാക്കുകള്‍:   ...

ദേശീയ പൗരത്വ രജിസ്റ്റര്‍: അമിത്ഷായുടെ പ്രസ്താവനയും ബിജെപി പ്രകടനപത്രികയും തള്ളി മോദി; ഷാ പറഞ്ഞതും മോദി വിഴുങ്ങിയതും?  എത്രനാള്‍ നിങ്ങള്‍ ഇങ്ങനെ ജനങ്ങളെ പറ്റിക്കും?

ദില്ലിയെ രക്ഷിക്കാനാവാത്ത പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യത്തെ രക്ഷിക്കുമോ?

ഡല്‍ഹി കലാപത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇനിയും തീര്‍ച്ചയില്ല.എത്ര സ്ത്രീകള്‍ അതിക്രമത്തിനിരയായി എന്ന് ഇനിയും വ്യക്തമല്ല. എന്നാല്‍ ഡല്‍ഹിയിലെ വടക്കു കിഴക്കന്‍ ജില്ലയിലെ കലാപക്കൊടുങ്കാറ്റ് നമ്മുടെ ഭരണാധികാരികളെ ...

ദില്ലി കലാപം: ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി; 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല

ദില്ലി കലാപം: ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി; 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്. വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര, അഭയ വര്‍മ്മ, പര്‍വേഷ് ...

ദില്ലി കലാപത്തെക്കുറിച്ച് വിമര്‍ശിച്ച് യുഎസ് നേതാക്കള്‍

ദില്ലി കലാപത്തെക്കുറിച്ച് വിമര്‍ശിച്ച് യുഎസ് നേതാക്കള്‍

രാജ്യ തലസ്ഥാനത്തുണ്ടായ കലാപത്തെ അപലപിച്ച് അമേരിക്കന്‍ നേതാക്കള്‍. ഇന്ത്യയില്‍ നടക്കുന്ന മതപരമായ അസഹിഷ്ണുതയും ആക്രമണവും ഭീതിപ്പെടുത്തുന്നതാണെന്ന് അമേരിക്കയിലെ ജനപ്രതിനിധിയായ പ്രമീള ജയപാല്‍. ലോകം നിങ്ങളെ കാണുന്നുണ്ട്.  ...

സംഘപരിവാര്‍ ആക്രമണം; പ്രതികരണവുമായി ട്രംപ്

സംഘപരിവാര്‍ ആക്രമണം; പ്രതികരണവുമായി ട്രംപ്

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വീണ്ടും സംഘപരിവാര്‍ അഴിച്ചുവിട്ട ആക്രമണങ്ങളെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദില്ലി സംഘര്‍ഷം ...

മുസ്ലീം പള്ളിക്ക് തീയിട്ടത് പൊലീസും കേന്ദ്രസേനയും നോക്കിനില്‍ക്കെ; സംഘപരിവാര്‍ അഴിഞ്ഞാട്ടം ജയ്ശ്രീറാം വിളിച്ചുകൊണ്ട്; മതം ചോദിച്ച് വളഞ്ഞിട്ട് ആക്രമണം

മുസ്ലീം പള്ളിക്ക് തീയിട്ടത് പൊലീസും കേന്ദ്രസേനയും നോക്കിനില്‍ക്കെ; സംഘപരിവാര്‍ അഴിഞ്ഞാട്ടം ജയ്ശ്രീറാം വിളിച്ചുകൊണ്ട്; മതം ചോദിച്ച് വളഞ്ഞിട്ട് ആക്രമണം

ദില്ലി: പൊലീസും കേന്ദ്രസേനയും നോക്കിനില്‍ക്കെയാണ് ദില്ലിയില്‍ സംഘപരിവാര്‍ അക്രമം നടക്കുന്നത്. ജാഫ്രാബാദില്‍ മുസ്ലീം പള്ളിക്ക് അക്രമി സംഘം തീയിട്ടു. ജയ്ശ്രീറാം എന്ന് വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. പള്ളി കത്തിച്ചത് ...

ദില്ലിയില്‍ സംഘപരിവാര്‍ ആക്രമണം തുടരുന്നു; മുസ്ലീം പള്ളി കത്തിച്ചു; ഒത്താശയുമായി പൊലീസ്; രണ്ടു പേര്‍ക്ക് കൂടി വെടിയേറ്റു; മരണം 9; ഒരു മാസം നിരോധനാജ്ഞ

ദില്ലിയില്‍ സംഘപരിവാര്‍ ആക്രമണം തുടരുന്നു; മുസ്ലീം പള്ളി കത്തിച്ചു; ഒത്താശയുമായി പൊലീസ്; രണ്ടു പേര്‍ക്ക് കൂടി വെടിയേറ്റു; മരണം 9; ഒരു മാസം നിരോധനാജ്ഞ

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിട്ട് സംഘപരിവാര്‍. അക്രമകാരികള്‍ ജഫ്രബാദിലെ പള്ളി കത്തിച്ചു. ഭജന്‍പുരയിയലും ഗോകുല്‍പുരിയിലും കല്ലേറുണ്ടായി. നിരവധി ...

ദില്ലിയില്‍ സംഘര്‍ഷം അതീവരൂക്ഷം; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ മാറ്റിവച്ചു

”ഹിന്ദുവോ മുസ്ലീമോ? പാന്റ്സ് അഴിക്കാന്‍ ആവശ്യപ്പെട്ടു; അത്രയും ഭീകരം”: ദില്ലിയില്‍ അഴിഞ്ഞാടുന്ന സംഘപരിവാര്‍ അക്രമികളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍

ദില്ലി: സംഘപരിവാര്‍ ആക്രമണം തുടരുന്ന വടക്കുകിഴക്കന്‍ ദില്ലിയില്‍ എത്തിയപ്പോള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോ ജേര്‍ണലിസ്റ്റ് അനിന്ദ്യ ചട്ടോബാധ്യായിയുടെ വെളിപ്പെടുത്തല്‍. സംഘപരിവാര്‍ അക്രമികള്‍ക്ക് അറിയേണ്ടത് ...

Page 1 of 49 1 2 49

Latest Updates

Don't Miss