‘ദില്ലിയിൽ ബിജെപി നടപ്പിലാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’; എംഎൽഎമാരെ സസ്പെൻഡ് ചെയ്ത നടപടി അനീതിയെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് അതിഷിയുടെ കത്ത്
ദില്ലിയിൽ ബിജെപി നടപ്പിലാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ആം ആദ്മി പാർട്ടി. നിയമസഭാ സമ്മേളനത്തിന്റെ നാലാം ദിവസവും ആം ആദ്മി പാർട്ടി....