BJP Attack

ത്രിപുരയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിക്രൂരമായി ആക്രമിക്കപ്പെടുന്നു, എളമരം കരീം എംപി

ത്രിപുരയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിക്രൂരമായി ആക്രമിക്കപ്പെടുന്നുവെന്ന് എളമരം കരീം എംപി. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവിത ഉപാധികള്‍ തകര്‍ക്കുകയാണ് ബി....

എളമരം കരീം എം പി അടക്കമുള്ളവര്‍ക്കെതിരെ നടന്ന അക്രമം അപലപനീയം, മന്ത്രി വി ശിവന്‍കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വ്യാപക അക്രമം അരങ്ങേറിയ ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെയുണ്ടായ ബിജെപി....

കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചു, പ്രതിപക്ഷ എംപിമാര്‍ ഉടന്‍ ഗവര്‍ണറെ കാണും

ത്രിപുരയില്‍ ബിജെപി അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുവാനുള്ള അനുമതി ലഭിച്ചു. നിരവധി തവണ ആവശ്യപ്പെട്ട....

പ്രതിപക്ഷ എം.പിമാര്‍ക്ക് നേരെ ആക്രമണം, 3 പേര്‍ അറസ്റ്റില്‍

ത്രിപുരയില്‍ പ്രതിപക്ഷ എം.പിമാരെ ആക്രമിച്ച സംഭവത്തില്‍ 3 പേര്‍ പിടിയില്‍. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ത്രിപുരയിലെ ബിജെപി....

പ്രതിപക്ഷ എംപിമാര്‍ക്കെതിരായ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് പിണറായി വിജയന്‍

ത്രിപുരയില്‍ സംഘപരിവാര്‍ അക്രമബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി....

ത്രിപുരയില്‍ സംഭവിച്ചതെന്തെന്ന് എളമരം കരീം എംപി പറയുന്നു

ത്രിപുരയിലെ ബിജെപി ആക്രമണം നടന്ന സ്ഥലങ്ങളില്‍ നേരിട്ടെത്തിയ സിപിഐഎമ്മിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എളമരം കരീം എം.പിക്ക് നേരെയും....

‘ഒരു പട തന്നെ ഒപ്പമുണ്ട്, ശക്തമായി തുടരുക’ സിദ്ധാര്‍ത്ഥിനും കുടുംബത്തിനും ഐകദാർഢ്യവുമായി പാര്‍വതി തിരുവോത്ത്

കൊച്ചി: ബി.ജെ.പി ഐ.ടി സെല്ലിന്റെ അക്രമണത്തിനും ഭീഷണിക്കും ഇരയായ നടന്‍ സിദ്ധാര്‍ത്ഥിന് ഐകദാർഢ്യയുമായി നടി പാര്‍വതി തിരുവോത്ത്.ട്വിറ്ററിലൂടെയായിരുന്നു പാര്‍വതി പിന്തുണയുമായി....

കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകരെ ബിജെപി – ആര്‍എസ്എസ് സംഘം മര്‍ദ്ദിച്ചു

കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകരെ ബിജെപി – ആര്‍എസ്എസ് സംഘം മര്‍ദ്ദിച്ചു. ആക്രമണത്തിന് ശേഷം കാറിലെത്തിയ സംഘം ഓടി രക്ഷപെടുകയായിരുന്നു. അക്രമി....

സിപിഐഎമ്മിലേക്ക് മാറിയ ബിജെപി മുന്‍ പഞ്ചായത്ത് അംഗത്തിന്‍റെ വീട് അടിച്ച് തകര്‍ത്തു

സിപിഐഎം ലേക്ക് പാർട്ടി മാറിയ മുൻ പഞ്ചായത്തംഗത്തിന്റെ വീടും വാഹനവും തകർത്തു. മുൻ അണ്ടൂർകോണം പള്ളിച്ച വീട് വാർഡംഗം ശിവപ്രസാദിന്റെ....

ബിജെപി സ്ഥാനാര്‍ത്ഥിയായ മകള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചു

പാലക്കാട് നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ മകള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ബിജെപി സ്ഥാനാര്‍ത്ഥി മിനി കൃഷ്ണകുമാര്‍....

പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ വധശ്രമം: കോണ്‍ഗ്രസ് ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന്....

പിവി അന്‍വറിന് നേരെ ആര്‍എസ്എസിന്റെ വധശ്രമ നീക്കം; ക്രിമിനല്‍ സംഘം പിടിയില്‍; ക്വട്ടേഷന്‍ സംഘത്തെ നിലമ്പൂരിലെത്തിച്ചത് ആര്‍എസ്എസ് നേതാവ്; പിന്നില്‍ ആര്യാടന്‍ ഷൗക്കത്തെന്നും അന്‍വര്‍

പിവി അന്‍വര്‍ എംഎല്‍എയെ വധിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് ക്രിമിനലുകളെ നിലമ്പുരിലെത്തിച്ചത്. ആര്‍എസ്എസ്‌കാരനായ മുരുകേശ് നരേന്ദ്രന്‍ എന്നയാളായിരുന്നു സംഘത്തെ....

വിവാഹേതരബന്ധം ചോദ്യംചെയ്തതിന് ഭാര്യയെ മര്‍ദിച്ച ബിജെപി നേതാവിനെതിരെ കേസ്

ചേര്‍ത്തല: വിവാഹേതരബന്ധം ചോദ്യംചെയ്ത ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചതിന് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ തൈക്കാട്ടുശേരി....

കാസര്‍കോട് ബിജെപി ആക്രമണത്തില്‍ രണ്ട് മദ്രസ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കാസര്‍കോട് കുമ്പളയില്‍ ബിജെപി അക്രമം. 2 മദ്രസ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്ക്. ഹസ്സന്‍....

മാഹിന്‍ വധക്കേസ്: ബിജെപി പ്രവര്‍ത്തകരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

ചാലക്കുടിയിലെ ഡിവൈഎഫ്‌ഐ നേതാവ്‌ മാഹിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി പ്രവർത്തകരായ രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതിയുടെ....

ആലപ്പുഴയില്‍ ക്ഷേത്രം ജീവനക്കാരന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

ആലപ്പുഴയില്‍ ക്ഷേത്രം ജീവനക്കാരന് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നും ക്രൂര മര്‍ദ്ദനം. ആലപ്പുഴ കൈതവന ധര്‍മ്മശാസ്താ ക്ഷേത്രം ഓഫീസ് സെക്രട്ടറി പ്രഭാകരനെയാണ്....

എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തായത്? തിരുവോണദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരില്‍നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി

തിരുവോണദിവസം പുലിയൂര്‍ ക്ഷേത്രത്തിലെത്തിയ അഡ്വ. ജ്യോതി വിജയകുമാറിന് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍നിന്നും നേരിട്ട അനുഭവം: ജ്യോതി വിജയകുമാര്‍ പറയുന്നു: എന്നു മുതലാണ്....

ദുരിതാശ്വാസക്യാമ്പില്‍ കയറി ആക്രമണം; നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ബിജെപി പ്രവര്‍ത്തകര്‍. സംഭവത്തെക്കുറിച്ച്‌ പൊലീസിൽ വിവരമറിയിച്ച പഞ്ചായത്ത്‌ പ്രസിഡന്റിനെ മാരകായുധങ്ങളുമായെത്തി വീട്ടിൽ കയറി....

ശ്രീരാമന്റെ പേര് അക്രമത്തിന്; സംഘപരിവാര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: ശ്രീരാമന്റെ പേര് അക്രമത്തിനുപയോഗിക്കുന്ന സംഘപരിവാര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ്....

വീണ്ടും ബിജെപിയുടെ കണ്ണില്ലാത്ത ക്രൂരത; പഞ്ചായത്ത് അംഗത്തെയും കുടുംബത്തേയും വീട്ടിൽ കയറി ആക്രമിച്ചു

പഞ്ചായത്ത് അംഗത്തെയും കുടുംബത്തേയും ബിജെപിക്കാർ വീട്ടിൽ കയറി ആക്രമിച്ചു. മുട്ടാർ പഞ്ചായത്ത് 12–-ാം വാർഡംഗം മിത്രമഠം കോളനിയിൽ തങ്കമ്മ സോമൻ....

തെരഞ്ഞെടുപ്പിനിടെ അക്രമം അ‍ഴിച്ചു വിട്ട് ബിജെപി; തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മര്‍ദ്ദനം

തെരഞ്ഞെടുപ്പ് ഓഫീസറെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു....

Page 1 of 71 2 3 4 7