bjp black money stolen case

ബിജെപി കുഴല്‍പ്പണക്കേസ്;  ചെലവഴിച്ചത് 41.4 കോടി, റിപ്പോര്‍ട്ട്  പൊലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി

ബിജെപി കുഴല്‍പ്പണക്കേസില്‍ ചെലവഴിച്ചത് 41.4 കോടി രൂപയെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്  പൊലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. തെരഞ്ഞെടുപ്പ്....

കൊടകര ബിജെപി കുഴൽപ്പണക്കേസ്; അന്വേഷണ സംഘം  ഇന്ന് വിശദ റിപ്പോർട്ട് സമർപ്പിക്കും

കൊടകര ബി.ജെ.പി.കുഴൽപ്പണക്കേസ് അന്വേഷണ സംഘം  ഇന്ന് വിശദ റിപ്പോർട്ട് സമർപ്പിക്കും. ഇ.ഡി, ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റുകൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിങ്ങനെ....

കു‍ഴല്‍പ്പണത്തില്‍ കുരുങ്ങി ബിജെപി; കോന്നിയിലെ തെരഞ്ഞെടുപ്പിനായി എത്ര പണം ചിലവഴിവ‍ഴിച്ചുവെന്നത് അന്വേഷിക്കും 

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസില്‍ കുരുക്ക് മുറുകുന്നു. കവർച്ചാ പണത്തിലൊരു ഭാഗം ബി.ജെ.പി.ജില്ലാ നേതാക്കൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. കോന്നിയിലെ....

ബിജെപി കുഴല്‍പണക്കേസ്: കെ സുരേന്ദ്രനെ അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യും

കൊടകര ബിജെപി കുഴല്‍പണക്കേസില്‍ ബിജെപി സെസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ആഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ചോദ്യം ചെയ്യലിനായി....

കൊടകര ബിജെപി കുഴല്‍പണക്കേസ്; 2 പേര്‍കൂടി പൊലീസിന്‍റെ പിടിയില്‍

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ 2 പേര്‍കൂടി പോലീസിന്റെ പിടിയിലായി. 15ാം പ്രതി ചോട്ടു എന്നറിയപ്പെടുന്ന ഷിഖിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.....

കൊടകര ബിജെപി കുഴല്‍പ്പണക്കേസ്; പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ധര്‍മ്മരാജന്‍

കൊടകര ബി.ജെ.പി.കുഴല്‍പ്പണക്കേസില്‍ പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ധര്‍മ്മരാജന്‍. രേഖകള്‍ ഹാജരാക്കാന്‍ വീണ്ടും ധര്‍മ്മരാജന്‍ സമയം ആവശ്യപ്പെട്ടു. കേസ് അടുത്ത....

കൊടകര കുഴൽപണക്കേസ്; 5.77 ലക്ഷം രൂപ കൂടി കണ്ടെത്തി

കൊടകര ബി.ജെ.പി.കുഴൽപ്പണക്കേസില്‍  അന്വേഷണ സംഘം പ്രതികളിൽ നിന്ന് അഞ്ച് ലക്ഷത്തി എഴുപത്തിയേഴായിരം രൂപ കണ്ടെത്തി. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആകെ....

കുഴല്‍പ്പണം കടത്തിയ കേസിലെ അന്വേഷണം കൊല്ലം ജില്ലയിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മറപിടിച്ച് കേരളത്തിലേക്ക് കുഴൽപ്പണം കടത്തിയ കേസിലെ അന്വേഷണം കൊല്ലം ജില്ലയിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തം. സംസ്ഥാനത്ത് ബിജെപി....

കൊടകര കുഴല്‍പ്പണക്കേസിന്‍റെ വിശദീകരണത്തിനായി കെ സുരേന്ദ്രന്‍ ഇന്നും ബിജെപി ദേശീയ നേതാക്കളെ കാണും

കൊടകര കുഴല്‍പണ കേസിന്‍റെ വിശദീകരിക്കാനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നും ബിജെപി ദേശീയ നേതാക്കളെ കാണും. സംസ്ഥാനത്തെ....

കൊടകര കുഴൽപ്പണക്കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്; ധർമ്മരാജൻ കൊണ്ടു വന്നത് പത്തു കോടിയോളം രൂപ

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.ധർമ്മരാജൻ കൊണ്ടു വന്നത് പത്തു കോടിയോളം രൂപയാണെന്ന് റിപ്പോർട്ട്. അന്വേഷണ....

കൊടകര കുഴൽപ്പണക്കേസ്; ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്ന് ബിജെപി നേതാവ്

ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്ന് ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭൻ.അത് പ്രകൃതിനിയമമാണെന്നും രാഷ്ട്രീയ രംഗം മലീനസമായിരിക്കുന്നുവെന്നും....

കൊടകര കുഴൽപ്പണക്കേസ്; കവർച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

കൊടകര കുഴൽപ്പണക്കേസിൽ കവർച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ.മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ അലി ആണ് അറസ്റ്റിലായത്.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം....