ഞാൻ തോറ്റിട്ടില്ല എന്ന് ബി ഗോപാലകൃഷ്ണൻ
സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ നടത്തിയ സംഘടിത നീക്കത്തിന്‍റെ ഭാഗമായുള്ള അട്ടിമറിയാണ് കുട്ടൻകുളങ്ങരയിലെ പരാജയമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണൻ.ഞാന്‍ പുറത്തുണ്ടാാകും.ആരും നല്ലപോലെ സഞ്ചരിക്കില്ല.പ്രക്ഷോഭവുമായി ഇവിടെയുണ്ടാകും..തോറ്റതിന് പിന്നാലെ ...