BJP Government

ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം; കേന്ദ്ര സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഐഎം

സിഎംആർഎൽ കമ്പനിയും എക്‌സാലോജിക് സ്ഥാപനവും തമ്മിലുള്ള കൺസൾട്ടൻസി ബന്ധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടകവീട്ടിലടക്കം 12 ഇടങ്ങളിൽ....

ഭരണഘടനാ ഭേദഗതി ജനാധിപത്യവിരുദ്ധം, ഫെഡറിലസത്തിന് നേരെയുള്ള കടന്നുകയറ്റം: കെ രാധാകൃഷ്ണൻ എംപി

ഭരണഘടനാ ഭേദഗതി ജനാധിപത്യവിരുദ്ധവും ഫെഡറിലസത്തിന് നേരെയുള്ള കടന്നു കയറ്റവുമെന്ന് കെ. രാധാകൃഷ്ണൻ എം.പി. ഫെഡറൽ തത്വങ്ങളെ അട്ടിമറിച്ചുകൊണ്ട് കേന്ദ്ര സർക്കാർ....

ട്രാൻസ്‌ജെൻഡേഴ്സിനെതിരായി കേന്ദ്രത്തിന്റെ മനുഷ്യത്വവിരുദ്ധമായ നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡോ. ആർ ബിന്ദു

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ മൗലികാവകാശങ്ങളെയും നിലവിലുള്ള അവരുടെ അവകാശസംരക്ഷണ നിയമങ്ങളെയും വേരോടെ തകർക്കാൻ ഉദ്ദേശിച്ച് ലോക്സഭയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന ട്രാൻസ്‌ജെൻഡർ നിയമ....

അമിത വിമാനക്കൂലി: ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടി രാജ്യത്തെ സിവിൽ ഏവിയേഷൻ രം​ഗത്തെ ​ഗുരുതര വീഴ്ചകൾ തുറന്നുകാട്ടുന്നു

ഉയർന്ന ടിക്കറ്റ് നിരക്ക് മൂലം രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകൾ. ഏവിയേഷൻ രംഗത്ത് സർക്കാരിന് നിയന്ത്രണങ്ങൾ....

“കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവ​ഗണന വികസന മുന്നേറ്റ ജാഥയിലൂടെ തുറന്ന് കാട്ടും”: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളം എല്ലാ തരത്തിലും രാജ്യത്തിന് അഭിമാനിക്കാവുന്ന സംസ്ഥാനമായാണ് മുന്നോട്ട് പോകുന്നത്, എന്നാൽ കേന്ദ്ര സർക്കാർ കേരളത്തോട് അവഗണന കാണിക്കുകയാണ്. കേരളത്തോടുള്ള....

ഗംഗയിലൊഴുക്കിയത് കോടികൾ; നമാമി ​ഗം​ഗാ പദ്ധതിയെ വിമർശിച്ച് വി ശിവദാസൻ എംപി

​ഗം​ഗയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർ ചിലവാക്കുന്നത് കോടികളാണ്. അതും പൊതുജനത്തിന്റെ ഖജനാവിൽ നിന്നുമാണ് ഈ ചിലവഴിക്കൽ. എന്നാൽ ഇത്രയേറെ ചിലവഴിച്ചിട്ടും....

കേരളത്തിനെതിരായ സാമ്പത്തിക പ്രതികാരം കേന്ദ്രം അവസാനിപ്പിക്കണം: സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ

കേരളത്തിന് എതിരായ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ....

ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ പ്രതിഷേധസ്ഥലത്ത് എത്തിയ വനിതാ കോൺസ്റ്റബിളിന് നേരെ അതിക്രമം: വസ്ത്രങ്ങൾ വലിച്ചുകീറി, രണ്ട് പേര്‍ അറസ്റ്റില്‍

ഛത്തീസ്ഗഡിൽ വനിത പൊലീസ് ഉദ്യോഗസ്ഥക്ക് നേരെ അതിക്രമം. ഖനനത്തിന് എതിരായ പ്രതിഷേധസ്ഥലത്ത് എത്തിയ വനിതാ കോൺസ്റ്റബിളിൻ്റെ വസ്ത്രങ്ങൾ അക്രമികൾ വലിച്ചുകീറി.....

പാചകവാതകവില വീണ്ടും കൂട്ടി; ജനങ്ങള്‍ക്ക് ബിജെപി സർക്കാരിന്റെ പുതുവത്സരസമ്മാനം

ജനങ്ങൾക്ക് കേന്ദ്രസർക്കാർ ഇത്തവണ പുതുവത്സര ആശംസകള്‍ നേർന്നത് പാചക വാതക വില വർധിപ്പിച്ചാണ്. സാധാരണക്കാർക്ക് ഇരുട്ടടിയായി പുതുവർഷദിനത്തിൽ തന്നെ കൂട്ടിയത്,....

‘കേന്ദ്രസ‌ർക്കാർ കേരളത്തെ സാമ്പത്തികമായി വലിഞ്ഞുമുറുക്കുന്നു; സംസ്ഥാനത്തെ തകർക്കാൻ ശ്രമം’: മുഖ്യമന്ത്രി

കേരളത്തെ കേന്ദ്രസ‌ർക്കാർ സാമ്പത്തികമായി വലിഞ്ഞുമുറുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആഞ്ഞടിച്ചു. കേരളം....

മഹാത്മാ​ ഗാന്ധിയുടെ പേര് വെട്ടുന്നവർ, ഗ്രാമീണരെയും തൊഴിലാളികളെയും വഞ്ചിച്ചവർ; തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കിയ BJP സർക്കാർ

ദൃശ്യ ദാമോദരൻ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല, കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വികസിത് ഭാരത് ​​ഗ്യാരണ്ടീ ഫോർ റോസ്​ഗാർ ആൻഡ് ആജീവിക....

പട്ടിണിയിൽ കൂപ്പുകുത്തി ഇന്ത്യ; ആ​ഗോള പട്ടിണി സൂചികയിൽ വീണ്ടും ബഹുദൂരം പിന്നിൽ

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി അധികാരത്തിലിരിക്കുന്ന ബിജെപി ഭരണത്തിൽ പട്ടിണിയിൽ നിന്ന് കൊടും പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണ് രാജ്യം. വിശന്നുവലയുന്ന ഇന്ത്യയുടെ....

ദില്ലി ജനതയ്ക്ക് ശ്വാസം മുട്ടുന്നു: വായുമലിനീകരണം അതിരൂക്ഷം, സംസ്ഥാന സർക്കാരിനെതിരെ വിമർശനം ശക്തം

രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ദില്ലിയിൽ 300ന് മുകളിലാണ് മിക്കയിടങ്ങളിലെയും വായുമലിനീകരണ തോത്. അതേസമയം കൃത്രിമ മഴ പെയ്യിക്കാനുള്ള....

E20 പെട്രോള്‍ കൊണ്ട് ലാഭം നേടുന്നതാര്: ദി ഗഡ്കരി പ്ലാൻ ആര്‍ക്കു വേണ്ടി?

E20 പെട്രോള്‍ അഥവാ 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ വ്യാപകമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്, വാഹന ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്ക....

‘ബിജെപി സർക്കാർ വെള്ളം നൽകുന്നില്ല’: ദില്ലിയിൽ 3 മാളുകൾ അടച്ചുപൂട്ടലിലേക്ക്

രാജ്യതലസ്ഥാനത്ത് ജലക്ഷാമം അതിരൂക്ഷമായത് മൂലം മൂന്ന് മാളുകൾ അടച്ചിടാനൊരുങ്ങി അധികൃതർ. സൗത്ത് ദില്ലിയിലെ ഡിഎൽഎഫ്‌ പ്രൊമെനെയ്ഡ്, ഡിഎൽഎഫ്‌ എംപോറിയോ, ആംബിയൻസ്‌....

‘ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; കോൺ​ഗ്രസിന് ഹിന്ദു വോട്ടുകൾ വേണ്ട, ന്യൂനപക്ഷ വോട്ടുകൾ മാത്രം മതി’; എൽഡിഎഫിനെ പ്രശംസിച്ചും കോൺ​ഗ്രസിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ചും ജി. സുകുമാരൻ നായർ

ശബരിമല ആചാര സംരക്ഷണ വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി നായർ സർവീസ്....

ജനാധിപത്യ പ്രക്ഷോഭങ്ങ‍ളെ തകർക്കാൻ മാർഗരേഖയുണ്ടാക്കാൻ തയ്യാറെടുത്ത് നവഫാസിസ്റ്റ് ഭരണകൂടം

നവജിത്ത് അഷ്ടമചന്ദ്രൻ ഏകാധിപത്യ പ്രവണതകളുള്ള ഭരണാധികാരികൾ ഏറ്റവും ഭയക്കുന്നത് എന്തിനെയാണ്? അതിനൊരൊറ്റ ഉത്തരം മാത്രമേയുളളൂ ജനാധിപത്യ പ്രക്ഷോഭങ്ങളെ. നവഫാസിസ്റ്റ് സ്വഭാവമുള്ള....

ജനാധിപത്യത്തെ അപകടത്തിലാക്കുന്ന ബില്‍; ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അയോഗ്യത; ലക്ഷ്യം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയില്‍ കൊണ്ടുവന്ന ഒരു ബില്‍ ആണ് ഇന്ന് സംസാരവിഷയം. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ....

തെരഞ്ഞെടുപ്പിലെ കള്ളവോട്ട്: എന്ത് ജനാധിപത്യമാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് എളമരം കരീം

കേരളത്തില്‍ നിന്നും ബിജെപിക്ക് ഒരു എംപി സ്ഥാനം പാര്‍ലമെന്റില്‍ ലഭിക്കുന്നത് ഇങ്ങനെയാണെങ്കില്‍ പിന്നെ എന്ത് ജനാധിപത്യമാണ് രാജ്യത്ത് നടപ്പിലാക്കുന്നത് എന്ന്....

മഹാത്മാ ഗാന്ധിക്ക് മുകളിൽ വി ഡി സവർക്കർ, ഈ നീതിനിന്ദയിലും മതനിരപേക്ഷ മൂല്യങ്ങളുടെ അട്ടിമറിയിലും ശക്തമായി പ്രതികരിക്കണം: ഡോ. ജോൺ ബ്രിട്ടാസ് എം പി

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് മുകളില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ബ്രിട്ടീഷ് വിധേയത്വത്തിന്റെയും പ്രതീകമായ....

‘പാകിസ്ഥാൻ പൗരന്മാർ ഇന്ത്യയിൽ വർധിച്ചത് ബിജെപി ഭരണകാലത്ത്’; ഗുരുതര ആരോപണവുമായി ശിവസേന മുഖപത്രം സാമ്‌ന

രാജ്യത്ത് പാകിസ്ഥാൻ, ബംഗ്ലാദേശ് പൗരരുടെ എണ്ണം വർധിക്കുന്നത് ബിജെപി ഭരണകാലത്താണെന്ന് ശിവസേനാ മുഖപത്രമായ സാമ്‌ന. ഇവരെ തിരിച്ചയക്കാൻ കേന്ദ്രസർക്കാർ പ്രചാരണമാരംഭിച്ചെങ്കിലും....

ദില്ലി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് ബിജെപി സര്‍ക്കാര്‍

ദില്ലി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് ബിജെപി സര്‍ക്കാര്‍. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന്....

Page 1 of 41 2 3 4