BJP Kerala

ബി.ജെ.പി കേരള ഘടകത്തില്‍ നിഴല്‍യുദ്ധം

ദിപിൻ മാനന്തവാടി സുരേന്ദ്രനെ കേന്ദ്രനേതൃത്വം ചേര്‍ത്തു പിടിക്കുമ്പോള്‍ പിടി അയഞ്ഞ് കൃഷ്ണദാസ് പക്ഷം. കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷപദവിയില്‍ തുടരുമെന്ന പ്രകാശ്....

സ്പിരിറ്റ് കേസ് പ്രതി ആർ.എസ്.എസ് ലഹരിവിരുദ്ധ സംഘടനാ ഭാരവാഹി

സ്പിരിറ്റ് കേസ് പ്രതി ആർ.എസ്.എസ് ലഹരിവിരുദ്ധ സംഘടനാ ഭാരവാഹി കൊല്ലത്ത് സ്പിരിറ്റ് കേസ് പ്രതിയെ ലഹരിവിരുദ്ധ സമിതിയുടെ ഭാരവാഹിയാക്കി ആർ.എസ്.എസ്.....

തലസ്ഥാനത്ത് വോട്ട് ചോര്‍ച്ച ഉണ്ടായതിനെ ചൊല്ലി ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത

തലസ്ഥാനത്ത് വോട്ട് ചോര്‍ച്ച ഉണ്ടായതിനെ ചൊല്ലി ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂപപ്പെടുന്നു. തലസ്ഥാനത്ത് ബിജെപി പത്ത് കൊല്ലം പുറകിലേക്ക് പോയെന്ന്....

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും.ബി ജെ പി നേതൃത്വം....

തെരഞ്ഞെടുപ്പ് തോല്‍വി: തൃപ്പൂണിത്തുറയിലെ ബിജെപിയില്‍ പൊട്ടിത്തെറി

തൃപ്പൂണിത്തുറയിലെ ബിജെപിയില്‍ പൊട്ടിത്തെറി. ബിജെപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്‍. ബിജെപിക്ക് മണ്ഡലത്തിലുളള വോട്ടുകള്‍....

ബിജെപിക്കുളളില്‍ ഗ്രൂപ്പ് പോര് ശക്തം; ശോഭാ സുരേന്ദ്രന്‍ ആറു മാസമായി വിട്ടുനില്‍ക്കുന്നു; കുമ്മനത്തെ ദേശീയ നേതൃനിരയിലേക്ക് ഉള്‍ക്കൊള്ളിക്കാത്തതില്‍ ആര്‍എസ്എസിന് അതൃപ്തി

ബിജെപിക്കുളളില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നു. പാര്‍ട്ടിയുടെ അവഗണയില്‍ പ്രതിഷേധിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ആയ ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ആറ്....

കുമ്മനം ഭയക്കുന്നതാരെ? ശ്യാമപ്രസാദിന്റെ കൊലയാളികളുടെ പേരു പറയാത്തത് എന്തേ? SDPI ക്കാര്‍ അറസ്റ്റിലായിട്ടും ബിജെപിയുടെ നുണം പ്രചരണം ആര്‍ക്കുവേണ്ടി?

ബിജെപി സംസ്ഥാന കമ്മറ്റിയുടെ ഒദ്യോഗീക ഫെയ്‌സ്ബുക്ക് പേജിലാകട്ടെ കൊലപാതകം സിപിഐഎമ്മിന്റെ തലയില്‍ ഇടാനുള്ള ശ്രമമാണ്....

ഞങ്ങള്‍ പോഴന്‍മാരല്ല; പറയുന്നത് കെ സുരേന്ദ്രന്‍; DYSP മാര്‍ക്കും ഭീഷണി

ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ ഓഡിയോയും വീഡിയോയും പുറത്തുവന്നതോടെയാണ് സുരേന്ദ്രന് കലിപൂണ്ടത്....

തിരുവനന്തപുരം ബി.ജെ.പിയില്‍ പൊട്ടിതെറി; RSS ന്റെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍ ഒരു വിഭാഗം രഹസ്യയോഗം ചേര്‍ന്നു

ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ബോംബാക്രമണം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയുണ്ടായതാണെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്....

കോട്ടയത്ത് വിപ്പ് ലംഘിച്ച് കേരളാ കോണ്‍ഗ്രസ് എം അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷസ്ഥാനം ബിജെപിക്ക്

ബിജെപിയുമായി ഒത്തുക്കളിച്ചത് കേരളാ കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റാണെന്നും സന്ധ്യ ആരോപിച്ചു....

ആതുരാലയത്തിന് നേരെയും RSS ന്റെ കൊടുംക്രൂരത; പരിയാരം മെഡിക്കല്‍ കോളേജിലെ RSS ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു; ആക്രമണം നടത്തിയത് RSS നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍

കണ്ണൂര്‍: ഹര്‍ത്താലിനിടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ തൃക്കരിപ്പൂരിലെ അബ്ദുറഹിമാനെയും....

മലപ്പുറം തിരിച്ചടിയില്‍ പരിഹാര നിര്‍ദേശവുമായി അമിത് ഷാ; എന്‍ഡിഎ വിപുലീകരിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം; മതസംഘടനകളുടെ പിന്തുണ തേടണം

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി കണക്കിലെടുത്ത് പരിഹാര നിര്‍ദേശവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019 തെരഞ്ഞെടുപ്പ് മുന്നില്‍....

അടിയന്തരാവസ്ഥയുടെ ഓര്‍മ്മ പോലും നമ്മളെ അസ്വസ്ഥരാക്കണം; രാജ്യത്ത് എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം; എല്ലാം തുറന്ന മനസോടെ കേള്‍ക്കാനാവണമെന്നും ബിജെപി വക്താവ് എംഎസ് കുമാര്‍

തിരുവനന്തപുരം : അടിയന്തരാവസ്ഥയുടെ കാലത്തെ ഓര്‍മ്മിപ്പിച്ച് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍. അടിയന്തരാവസ്ഥയുടെ ഓര്‍മ്മ പോലും നമ്മളെ അസ്വസ്ഥരാക്കണം.....

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രനേതൃത്വം തള്ളി; വിജയ സാധ്യതയുള്ളവര്‍ ഇവര്‍ മാത്രമാണോയെന്ന് നേതൃത്വം; വിദ്യാഭ്യാസ യോഗ്യതയടക്കമുള്ള സമഗ്ര ബയോഡാറ്റ നല്‍കാനും നിര്‍ദ്ദേശം

ദേശീയ നേതൃത്വം സ്വകാര്യ ഏജന്‍സിയെ വച്ച് നടത്തിയ പഠനത്തില്‍ നിര്‍ദ്ദേശിച്ച പേരുകള്‍ ഇടം പിടിക്കാത്തതാണ് പട്ടിക തള്ളാനുള്ള മറ്റൊരു കാരണം....