കേരളത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്ന നിലപാടാണ് ധവളപത്രം വ്യക്തമാക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ
കേരളത്തിൻ്റെ തീരദേശത്തെ അദാനിക്കും അംബാനിക്കും തീറെഴുതിക്കൊടുക്കുന്ന പരസ്യ നിലപാടാണ് ധവളപത്രത്തിൽ വ്യക്തമാകുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കേന്ദ്ര അവഗണനക്കെതിരെ....


