മുഹമ്മദ് നബിക്കെതിരായ പ്രസ്താവന; ബിജെപിക്കെതിരെ പ്രതിഷേധം ശക്തം,പ്രതിഷേധിച്ച് പാകിസ്ഥാൻ
മുഹമ്മദ് നബിക്കെതിരായ പ്രസ്താവനായിൽ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നേതാവിൻ്റെ വിവാദ പരാമര്‍ശം കാണ്‍പൂരിൽ വലിയ സംഘര്‍ഷം ഉണ്ടാക്കിയതിനെ തുടർന്നാണ് ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തര്‍ ...