Ayodhya : അയോദ്ധ്യ ഭൂമിത്തട്ടിപ്പ്: ഭൂമി കൈയ്യേറിയവരുടെ പട്ടികയിൽ ബിജെപി എംഎല്‍എയും
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്ന സ്ഥലത്തിന് സമീപമുള്ള ഭൂമി കൈയ്യേറി അനധികൃതനിർമാണങ്ങൾ നടത്തുകയും ചെയ്‌തവരുടെ പട്ടികയിൽ ബിജെപി എംഎൽഎയും മുൻ എംഎൽഎയും മേയറും ഉൾപ്പടെയുള്ള പ്രമുഖർ. സദർ എംഎൽഎ ...