അഭിമന്യു കൊലപാതകം: 2 ആര്‍എസ്എസുകാര്‍കൂടി അറസ്‌റ്റില്‍
എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ. വള്ളികുന്നം പ്രസാദം വീട്ടിൽ പ്രണവ്(അപ്പു–23), ഇലിപ്പിക്കുളം ഐശ്വര്യ വീട്ടിൽ ആകാശ്(പോപ്പി–20) എന്നിവരെയാണ് പ്രത്യേക ...