BJP saree distribution controversy

റാലിക്കെത്തിയാൽ സാരി! പൂഞ്ഞാർ മണ്ഡലത്തിലെ തിടനാട് വനിതാറാലിക്ക് എത്തുന്നവർക്ക് ബിജെപിയുടെ സാരി വാഗ്ദാനം; ഓഡിയോ സംഭാഷണം പുറത്ത്

പൂഞ്ഞാർ മണ്ഡലത്തിലെ തിടനാട് വനിതാറാലിക്ക് എത്തുന്നവർക്ക് സാരി വാഗ്ദാനം ചെയ്ത് ബി ജെ പി ജില്ലാ വൈസ് പ്രസിഡൻ്റ്. സാരി....