യോഗി ചെയ്യുന്നത് രാഷ്ട്രീയ കച്ചവടം; ശിവസേന എം.പി സഞ്ജയ് റാവത്ത്
മുംബൈയിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റോഡ് ഷോയെ പരിഹസിച്ച് ശിവസേന താക്കറെ വിഭാഗം എംപി സഞ്ജയ് റാവത്ത്. യോഗിയുടെ സന്ദർശനത്തെ “രാഷ്ട്രീയ ...