‘പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിൽ വി എസിൻ്റെ ചിത്രമെടുത്ത് മാറ്റിയത് അങ്ങേയറ്റം പ്രതിഷേധാർഹം, കാണിച്ചത് മര്യാദകേട്’: മന്ത്രി വി ശിവൻകുട്ടി
പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിൽ വി എസിൻ്റെ ചിത്രമെടുത്ത് മാറ്റിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മന്ത്രി വി ശിവൻകുട്ടി. മര്യാദകേടാണ് കാണിച്ചതെന്ന് അദ്ദേഹം....


