നടുറോഡിലിരുന്ന് മദ്യപിച്ച ശേഷം വയോധികക്ക് നേരെ ലൈംഗികാതിക്രമം നടത്തി, DYFI-യുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു; ആലത്തൂരിൽ BJP പ്രവർത്തകനെതിരെ കേസെടുത്തു
ആലത്തൂർ പാടൂരിൽ വീട്ടിൽ കയറി വയോധികക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസെടുത്തു. ഇന്നലെ രാത്രി നടുറോഡിലിരുന്ന് പരസ്യമായി....


