Maharashtra; മഹാരാഷ്ട്ര മന്ത്രിസഭയിൽ 45 അംഗങ്ങളെന്ന് സൂചന; ലക്ഷ്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്
മഹാരാഷ്ട്ര മന്ത്രിസഭയിൽ 45 അംഗങ്ങൾ ഉണ്ടായെക്കുമെന്ന് സൂചന. അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതുമുഖങ്ങൾക്ക് അവസരം നൽകിയേക്കും. മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ...