Black Magic

ഐപിഎല്ലിലെ കളി ജയിക്കാൻ ചില ടീമുകൾ ദുർമന്ത്രവാദം നടത്തിയിരുന്നു എന്ന് മുൻ ചെയർമാൻ

ഐപിഎല്ലിലെ ചില ഫ്രാൻഞ്ചൈസികൾ മത്സരഫലങ്ങൾ തങ്ങൾക്ക് അനുകൂലമാക്കാൻ വേണ്ടി ദുർമന്ത്രവാദത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നു വെളിപ്പെടുത്തൽ. ലീഗിന്റെ ആദ്യ ചെയർമാനായ ലളിത് മോഡിയാണ്....

മകന്റെ അസുഖം മാറാൻ മകളെ ബലി കൊടുത്ത് അമ്മ; ജാർഖണ്ഡിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

അന്ധവിശ്വാസത്തെത്തുടർന്ന് മകന്റെ അസുഖം മാറാൻ അമ്മ സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ ആണ് ഞെട്ടിപ്പക്കുന്ന സംഭവം....

കുട്ടിയുടെ അസുഖത്തിന് കാരണം കൂടോത്രം ചെയ്തത് കൊണ്ടാണെന്ന് ആരോപണം; ബീഹാറിൽ യുവതിയെ അയൽക്കാർ തല്ലിക്കൊന്നു

മന്ത്രവാദം ആരോപിച്ച് 35 വയസ്സുള്ള ഒരു സ്ത്രീയെ മർദ്ദിച്ചുകൊലപ്പെടുത്തി. കിരൺ ദേവിയാണ് അയൽവാസികളുടെ ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. അക്രമത്തിൽ മറ്റ്....

യുവതിയെ കൊണ്ട് ബലമായി മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു; ദുരാത്മാവ് കുടിയേറിയെന്നാരോപിച്ച് ആഭിചാരക്രിയ; കോട്ടയത്ത് ഭർത്താവും ഭർതൃ പിതാവും അടക്കം മൂന്നുപേർ അറസ്റ്റിൽ

ആഭിചാരക്രിയയ്ക്കായി യുവതിയെ ഉപദ്രവിച്ച കേസിൽ ഭർത്താവും ഭർതൃ പിതാവും അടക്കം മൂന്നുപേർ അറസ്റ്റിൽ. കോട്ടയം മണർകാട് തിരുവഞ്ചൂർ സ്വദേശി അഖിൽദാസ്,....

കൂടു വിട്ടു കൂടുമാറുന്ന ബ്ലാക്ക് മാജിക്കോ ? വീണ്ടും ച‌ർച്ചയായി ‘ആസ്ട്രൽ പ്രൊജക്ഷൻ’

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസായ നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്നിതാ വിധി വരികയാണ്. നാടിനെ നടുക്കിയ കൂട്ടക്കൊലപാതകത്തിൽ, കൊലപാതകം, ഗൂഢാലോചന,....

കഴുത്തറുത്തു, നാവ് മുറിച്ചു; സർപ്പദോഷം മാറാൻ ഏഴ് മാസം പ്രായമുള്ള മകളെ ബലി കൊടുത്ത അമ്മയ്ക്ക് വധശിക്ഷ

ഏഴ് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. സൂര്യപേട്ടിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ്....

65കാരന്റെ തല വെട്ടിമാറ്റി, ‘ഹോളി ദഹനി’ല്‍ ശരീരം കത്തിച്ചു; ബിഹാറില്‍ ദുര്‍മന്ത്രവാദത്തിന്റെ ഭയാനകമായ വേര്‍ഷന്‍!

ബിഹാറിലെ ഔറംഗാബാദ് ജില്ലയില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ 65കാരന്റെ തല വെട്ടിമാറ്റി ശരീരം ഹോളി ദഹനില്‍ കത്തിച്ചു. യുഗാല്‍ യാദവ് എന്നയാളാണ്....

ചന്ദ്രനിലേക്ക്‌ മനുഷ്യർ പോവുന്ന കാലത്ത്‌ കോൺഗ്രസ്‌ കൂടൊത്രത്തിന്‌ പിന്നാലെ; കെ പി സി സി ക്യാമ്പിൽ സുധാകരനെതിരെ വിമർശനം

ചൊവ്വയിലും ചന്ദ്രനിലും മനുഷ്യർ പോവുന്ന കാലത്ത് കെ സുധാകരൻ കൂടോത്രത്തിൻ്റെ പിന്നാലെ പോയത്‌ നാണക്കേടായെന്ന് കെ പി സി സി....

സുധാകരനെതിരായ കൂടോത്ര വിവാദം; പുറത്ത് വന്ന ശബ്ദരേഖകൾ പരിശോധിക്കാനാവശ്യപ്പെട്ട് മ്യൂസിയം സ്റ്റേഷനിൽ പരാതി

സുധാകരനെതിരായ കൂടോത്ര വിവാദത്തിൽ മ്യൂസിയം പൊലീസിന് പരാതി. എ എച് ഹാഫിസ് എന്നയാളാണ് പരാതി മ്യൂസിയം പൊലീസിന് കൈമാറിയത്. എഫ്ഐആർ....

പണിയെടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി ഉണ്ടാകില്ല; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ നേതാവ് അബിൻ വർക്കി

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ നേതാവ്. പണിയെടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി ഉണ്ടാകില്ലെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ....

കൂടോത്ര വിശ്വാസികൾ ഭീരുക്കൾ: ചെറിയാൻ ഫിലിപ്പ്

കൂടോത്ര വിശ്വാസികൾ ഭീരുക്കളെന്ന് എഐസിസി അംഗം ചെറിയാൻ ഫിലിപ്പ്. ആധുനിക ശാസ്ത്ര യുഗത്തിൽ കൂടോത്രം തുടങ്ങിയ ശത്രു സംഹാര ദുർമന്ത്രവാദങ്ങളിൽ....

‘കെ സുധാകരൻ്റെ വീടിന് സമീപം കൂടോത്ര അവശിഷ്ടങ്ങൾ’, തെയ്യത്തിൻ്റെ രൂപവും തകിടുകളും കുഴിച്ചിട്ട നിലയിൽ: വസ്തുക്കളുടെ ചിത്രങ്ങൾ പുറത്ത്

കോൺഗ്രസിലെ കൂടോത്ര വിവാദത്തിൽ പുതിയ വഴിത്തിരിവ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീടിന് സമീപം കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തി. തെയ്യത്തിൻ്റെ....

‘കര്‍ണാടക സർക്കാരിനെതിരേ കേരളത്തിൽ ശത്രുസംഹാര പൂജ, ആടുകളെയും പോത്തുകളെയും ബലിനൽകി’, ആരോപണവുമായി ഡി.കെ ശിവകുമാർ

കര്‍ണാടക സർക്കാരിനെതിരേ കേരളത്തിൽ ശത്രുസംഹാര പൂജ നടത്തിയതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ....

അരുണാചലില്‍ മലയാളികള്‍ മരിച്ച സംഭവം; ബ്ലാക്ക് മാജിക്കിന് കൂടുതല്‍ തെളിവുകളുണ്ടെന്ന് സൂചന

അരുണാചലില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ ബ്ലാക്ക് മാജിക്കിന് കൂടുതല്‍ തെളിവുകളുണ്ടെന്ന് സൂചന. നവീന്റെ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് തെളിവുകള്‍ ലഭിച്ചതായി....

രക്തം വാര്‍ന്നൊഴുകാന്‍ മുറിവുകളുണ്ടാക്കിയത് കഴുത്തിലും കൈകളിലും, രക്തം കട്ടപ്പിടിക്കാതിരിക്കാനുള്ള ഗുളികകളും കണ്ടെത്തി; അന്വേഷണം ബ്ലാക്ക് മാജിക്കിലേക്ക് ?

അരുണാചലിലെ മലയാളി ദമ്പതികളുടെയും യുവതികളുടേയും മരണത്തിന് കാരണം ബ്ലാക്ക് മാജിക് എന്ന് സംശയം. മൂന്ന് പേരുടേയും ശഷരീരത്ത് നിന്നും രക്തം....

അരുണാചലിലെ മലയാളി ദമ്പതികളുടെ മരണത്തിന് കാരണം ടെലിഗ്രാം ബ്ലാക്ക് മാജിക്കോ? നിർണായക വിവരം പൊലീസിന്

അരുണാചലിലെ മലയാളി ദമ്പതികളുടെ മരണത്തിന് കാരണം ടെലിഗ്രാം ബ്ലാക്ക് മാജിക് ആണോ എന്ന സംശയം പുറത്തുവിട്ട് പൊലീസ്. ബ്ലാക്ക് മാജിക്കിൽ....

‘ചാക്കുകള്‍ നിറയെ തലയോട്ടികളും മനുഷ്യ അസ്ഥികളും’, ബെംഗളുരുവിൽ മന്ത്രവാദി പൊലീസ് പിടിയിൽ

ഫാം ഹൗസില്‍ നിന്നു മനുഷ്യ തലയോട്ടികളുടെ വന്‍ ശേഖരം കണ്ടെത്തിയ സംഭവത്തില്‍ മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരുവിനു സമീപം....

‘തന്നേയും സഹോദരിയേയും നഗ്നപൂജക്ക് വിധേയമാക്കാൻ ശ്രമിച്ചു’; സിദ്ദിഖിന്റെ ഭാര്യ | Kollam

ദുർമന്ത്രവാദി ജബ്ബാറിനെതിരേയും സഹായി സിദ്ദിഖിനെതിരേയും വീണ്ടും പരാതി.സിദ്ദിഖിന്റെ ഭാര്യയാണ് പരാതി നൽകിയത്.തന്നേയും തന്റെ സഹോദരിയേയും നഗ്നപൂജക്ക് വിധേയമാക്കാൻ ശ്രമിച്ചു.തന്നെ ബന്ദിയാക്കി.തന്നെ....

Human sacrifice: നരബലിക്കേസ്; പ്രതികളെ 12 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

ഇലന്തൂർ(elanthoor) നരബലിക്കേസ് പ്രതികളെ 12 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.....

Black magic : മഴയില്ല ; പിന്നൊന്നും നോക്കിയില്ല ,ദൈവത്തെ പ്രീതിപ്പെടുത്താന്‍ ബിജെപി എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍

മഴ ലഭിക്കാനായി ദൈവത്തെ പ്രീതിപ്പെടുത്താന്‍ എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് വിചിത്രമായ സംഭവം നടന്നത്. ബിജെപി എംഎല്‍എ....

ഐ.എ.എസ് പാസാകാന്‍ ജ്യോത്സ്യന്റെ വാക്കുകേട്ട് തങ്കഭസ്മം കലക്കിക്കുടിച്ചു; യുവാവിന്റെ കാഴ്ച മങ്ങി

ഐ.എ.എസ് പാസാകാന്‍ ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കികുടിച്ച വിദ്യാര്‍ഥിയുടെ കാഴ്ചക്ക് മങ്ങി. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെ കൊറ്റാളി....

നോട്ടുമ‍ഴ പെയ്യാന്‍ മന്ത്രവാദം; കള്ള സന്യാസി പത്തു വര്‍ഷം കൊണ്ട് തട്ടിയത് 94 ലക്ഷം രൂപ

നോട്ടുമഴ പെയ്യാന്‍ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരുകോടിയോളം തട്ടി മന്ത്രവാദി. പണം ഒഴുകുമെന്നും പറഞ്ഞാണ് മന്ത്രവാദി കബളിപ്പിച്ചത്. പത്തു വര്‍ഷം....

മരിച്ചയാള്‍ തിരിച്ചു വരുമെന്ന അന്ധവിശ്വാസത്തില്‍ ഗൃനാഥന്റെ മൃതദേഹം വീട്ടിനുള്ളില്‍ സൂക്ഷിച്ചത് മൂന്നുമാസം

മരിച്ച സെയ്ദ് തിരിച്ചു വരുമെന്നും തങ്ങളെ ശല്ല്യപ്പെടുത്തരുതെന്നുമായിരുന്നു ഭാര്യയുടെ ആദ്യ പ്രതികരണം....

Page 1 of 21 2