സ്വര്‍ണ്ണം ലഭിക്കുമെന്ന മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് മാതാപിതാക്കള്‍ മകളെ ബലി നല്‍കി; നരബലിയ്ക്ക് ഇരയായത് പതിനഞ്ചുകാരി; നഗ്‌ന പൂജയ്ക്ക് ശേഷം മൃതദേഹം വയലില്‍ ഉപേക്ഷിച്ചു
പൂജകള്‍ക്കള്‍ക്കു ശേഷം സ്വര്‍ണ്ണം ലഭിക്കാതെ വന്നതോടെമന്ത്രവാദി മകളെ തട്ടിക്കൊണ്ടുപൊയെന്ന പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു....


