Blast: കോയമ്പത്തൂർ കാർ സ്ഫോടനം; അന്വേഷണം ഏർവാടിയിലേക്കും
കോയമ്പത്തൂർ(coimbatore) ഉക്കടം ക്ഷേത്രത്തിന് മുമ്പിലെ സ്ഫോടന(blast)ത്തിന്റെ അന്വേഷണം ഏർവാടിയിലേക്കും. ജമേഷ മുബീനിൻ്റെ വീട്ടിൽ നിന്നും രാസ വസ്തുക്കൾ പിടിച്ചെടുത്തതായി എഫ്‌ഐആർ(fir) പറയുന്നു. വീട്ടിൽ നിന്നും ലഭിച്ച നോട്ട് ...