രണ്ടടിച്ച് ബ്ലാസ്റ്റേഴ്‌സ്, ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍; 2-1
ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രണ്ടാം ഗോള്‍ നേടി കേരളാ ബ്ളാസ്റ്റേഴ്സ്. 45ആം മിനിറ്റില്‍ ബര്‍തലൊമേവ് ഒഗ്ബച്ചെയാണ് മഞ്ഞപ്പടയുടെ രണ്ടാം ഗോള്‍ നേടിയത്. ...