സ്വര്‍ണ്ണക്കടത്ത് കേസ്: കസ്റ്റംസിനെ വിളിച്ചത് ബിഎംഎസ് നേതാവ്; ബാഗേജ് തടഞ്ഞ് വെച്ചപ്പോള്‍ ബിഎംഎസ് നേതാവ് ഇടപെട്ടു
കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക വഴിതിരിവ്. ബി എം എസ് നേതാവാണ് കസ്റ്റംസിനെ വിളിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബാഗേജ് തടഞ്ഞ് വെച്ചപ്പോഴായിരുന്നു ബി എം എസ് ...