‘കേരളത്തിന്റെ സ്പന്ദനം അറിയുന്നവൻ കേരളം നയിക്കട്ടെ’; രമേശ് ചെന്നിത്തലയ്ക്കായി പത്തനംതിട്ടയിൽ ഫ്ലക്സ്
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാവശ്യവുമായി പത്തനംതിട്ടയിൽ ഫ്ലക്സ് ബോർഡ് ഉയർന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പത്തനംതിട്ട ഡിസിസി ഓഫീസിന് സമീപം....


