Body Found

പാലിയേക്കര മേൽപ്പാലത്തിന് താഴെ വയോധികന്റെ മൃതദേഹം; മരണം കൊലപാതകം, പ്രതി പടിയിൽ

തൃശൂർ പാലിയേക്കര മേല്‍പ്പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ട വയോധികന്റെ മരണം കൊലപാതകം. പൊലീസ് അന്വേഷണത്തിൽ പ്രതി പിടിയിൽ. തമിഴ്‌നാട്....

കള്ളാടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി, ലഭിച്ചത് പുഴയിൽ നടത്തിയ തിരച്ചിലിൽ

വയനാടിനെ നടുക്കിയ കള്ളാടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. തുരങ്കപാതയോട് ചേർന്ന പുഴയിൽ 30 അംഗ എൻഡിആർഎഫ് സംഘം....

കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.....

തൃശൂർ മിനി ബോട്ട് അപകടം; കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

തൃശൂർ നെടുപുഴ മിനി ബോട്ട് അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം....

എറണാകുളം പിറവത്ത് പുഴയിൽ യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തി

എറണാകുളം പിറവത്ത് 35 വയസ്സോളം പ്രായമുള്ള യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തി. പിറവം മുളക്കുളത്ത് വൈകിട്ട് ആറു മണിയോടെ ആയിരുന്നു....

മൊസാംബിക്ക് ബോട്ടപകടം: ഒരു മലയാളി കൂടി മരിച്ചു; കാണാതായ ഇന്ദ്രജിത്തിന്‍റെ മൃതദേഹം കണ്ടെത്തി

ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞു കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയതായി നാട്ടിൽ വിവരം....

പുത്തൻതോപ്പിൽ കടലിൽ കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്ലസ് വൺ വിദ്യാർഥിയായ അഭിജിത്തിന്‍റെ....

തുമ്പ സെന്റ് ആന്‍ഡ്രൂസില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തുമ്പ സെന്റ് ആന്‍ഡ്രൂസില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അലക്‌സ് പെരേരയുടെ മൃതദേഹമാണ് കണ്ടെത്തിയത്.കഴിഞ്ഞ ബുധനാഴ്ചയാണ് സെന്റ്....

വെള്ളിയാര്‍പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മണ്ണാര്‍ക്കാട് അലനല്ലൂര്‍ വെള്ളിയാര്‍പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അലനല്ലൂര്‍ ഏലംകുളവന്‍ യൂസഫിന്റെ മകന്‍ സാബിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.....

കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം പു‍ഴയിൽ കണ്ടെത്തി

മൂന്നു ദിവസം മുമ്പ് കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം പാണത്തൂർ മഞ്ഞടുക്കം പുഴയിൽ കണ്ടെത്തി. ഇന്ന് രാവിലെ പാണത്തൂർ വട്ടക്കുണ്ട്....

ഇടുക്കി മൂലമറ്റത്ത് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

ഇടുക്കി മൂലമറ്റത്ത് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം. മൂലമറ്റം തേക്കുംകൂപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം....

യെമനില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കിട്ടി; മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

യെമനില്‍ ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ടെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയുടെ വ്യോമാക്രമണത്തില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.....