Body Pain

ജോബ് സ്ട്രസ്സും മണിക്കൂറുകളോളം ഉള്ള ഇരിപ്പും; യുവ പ്രൊഫഷണലുകളെ വേട്ടയാടി ബോഡി പെയിൻ

മുമ്പ് പ്രായമായവരിലായിരുന്നു സ്ഥിരമായി ശരീരവേദന കണ്ടുവന്നിരുന്നതെങ്കിൽ, ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. പ്രായഭേദമന്യേ എല്ലാവരിലും ശരീരവേദന ഒരു സ്ഥിരക്കാഴ്ചയാണ്. ഇരുപതുകളിലും മുപ്പതുകളിലും....