Boeing nose gear collapse

ടോ… ഇതെൻ്റെ ടയറാടോ… ഫ്രാങ്ക്ഫർട്ടിൽ വിമാനത്തിൻ്റെ ടയർ ഊരിവീണു

വിമാനത്തിൻ്റെ ടയർ ഊരി വീഴുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ. എന്നാൽ അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് ജർമനിയിൽ. പറക്കുന്ന വിമാനത്തിൻ്റെ അല്ലകേട്ടോ നിർത്തിയിട്ടിരിക്കുന്ന വിമാനത്തിൻ്റെ....